• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാതിരിക്കൂ, ഫേസ്ബുക്ക് ക്യാംപെയ്നിൽ മോഹൻലാലും

തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും അപവാദങ്ങളും പ്രചരിപ്പിക്കാതിരിക്കുകയെന്ന സന്ദേശമാണ് ക്യാംപെയ്നിൽ പറയുന്നത്. ഇത്തരം പ്രവർത്തികൾ ഉണ്ടാക്കുന്ന വിഷമകരമായ അവസ്ഥയെക്കുറിച്ചും ക്യാംപെയ്നിൽ പറയുന്നുണ്ട്

news18
Updated: June 23, 2019, 11:32 PM IST
വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാതിരിക്കൂ, ഫേസ്ബുക്ക് ക്യാംപെയ്നിൽ മോഹൻലാലും
Mohanlal
  • News18
  • Last Updated: June 23, 2019, 11:32 PM IST IST
  • Share this:
സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ വാർത്തകൾക്കെതിരെ ഫേസ്ബുക്ക് ക്യാംപെയ്ൻ. തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും അപവാദങ്ങളും പ്രചരിപ്പിക്കാതിരിക്കുകയെന്ന സന്ദേശമാണ് ക്യാംപെയ്നിൽ പറയുന്നത്. ഇത്തരം പ്രവർത്തികൾ ഉണ്ടാക്കുന്ന വിഷമകരമായ അവസ്ഥയെക്കുറിച്ചും ക്യാംപെയ്നിൽ പറയുന്നുണ്ട്. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ മഞ്ജു വാര്യർ എന്നിവരുൾപ്പടെയുള്ള പ്രമുഖർ ക്യാംപെയ്നിന്‍റെ ഭാഗമായിട്ടുണ്ട്.

ഇതുസംബന്ധിച്ച വീഡിയോ കാണാം...

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍