• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ട്വിറ്ററിലും ലാലേട്ടന്‍ തരംഗം; ഫോളോവര്‍മാര്‍ 50 ലക്ഷമായി

News18 Malayalam
Updated: April 17, 2018, 6:42 PM IST
ട്വിറ്ററിലും ലാലേട്ടന്‍ തരംഗം; ഫോളോവര്‍മാര്‍ 50 ലക്ഷമായി
A file Photo of Mohanlal
News18 Malayalam
Updated: April 17, 2018, 6:42 PM IST
തിരുവനന്തപുരം: ട്വിറ്ററില്‍ ഏറ്റവുമധികം ആരാധകരുള്ള മലയാളം അക്കൌണ്ട് മോഹന്‍ലാലിന്‍റേതാണ്. ഇപ്പോഴിതാ, ട്വിറ്റര്‍ ഫോളോവര്‍മാരുടെ കാര്യത്തില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. ട്വിറ്ററില്‍ 50 മില്യണ്‍ ഫോളോവര്‍ എന്ന നേട്ടമാണ് മോഹന്‍ലാല്‍ കൈവരിച്ചത്. ട്വിറ്ററില്‍ രണ്ടാമതുള്ള മലയാളം അക്കൌണ്ട് ദുല്‍ഖര്‍ സല്‍മാന്‍റേതാണ്. 15 ലക്ഷം ഫോളോവര്‍മാരാണ് ദുല്‍ഖറിനുള്ളത്. മമ്മൂട്ടിയും പൃഥ്വിരാജും ദിലീപും ഉള്‍പ്പടെയുള്ള മറ്റ് മലയാള സിനിമാതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണെങ്കിലും ട്വിറ്ററില്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ ഏറെ പ്രാധാന്യത്തോടെയാണ് ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്യുന്നത്. പുതിയ സിനിമകളുടെ വിശേഷങ്ങളും മറ്റും പങ്കുവെക്കാറുള്ള താരം ട്വിറ്ററിലൂടെ ആരാധകരോട് സംവദിക്കാറുമുണ്ട്. തെലുങ്ക്, തമിഴ് എന്നിവിടങ്ങളില്‍നിന്നുള്ള ആരാധകരും മോഹന്‍ലാലിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്.
First published: March 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...