• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗൂഗിൾ പറയുന്നു, നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന്

news18
Updated: April 26, 2018, 10:37 PM IST
ഗൂഗിൾ പറയുന്നു, നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന്
news18
Updated: April 26, 2018, 10:37 PM IST
തിരുവനന്തപുരം: വിവരത്തിന്‍റെ കാര്യത്തിൽ വഴിപിഴച്ച് വീണ്ടും ഗൂഗിൾ. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാൽ നരേന്ദ്ര മോദിയുടെ ചിത്രമാണ് തെളിഞ്ഞുവരിക. ഏതായാലും ഗൂഗിളിന്‍റെ കഴിവുകേടിനെ വെറുതെ വിടാൻ ആരും തയ്യാറായില്ല. ട്വിറ്ററിൽ ട്രോൾ പെരുമഴയാണ്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരാണെന്ന് അന്വേഷിക്കുമ്പോൾ ജവഹർലാൽ നെഹ്റു എന്ന പേരാണ് ലഭിക്കുന്നത്. എന്നാൽ, ജവഹർലാൽ നെഹ്റുവിന്‍റെ ചിത്രത്തിന് പകരം നരേന്ദ്ര മോദിയുടെ ചിത്രമാണ് ലഭിക്കുന്നത്.

 




 



Mitron, who was India's first PM? pic.twitter.com/K8IQXgusx3



 

First published: April 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍