ലിഥിയം-അയോൺ ബാറ്ററിയുടെ കണ്ടുപിടുത്തം; രസതന്ത്രത്തിനുള്ള നൊബേൽ മൂന്നു പേർക്ക്
കാറുകളിലും മൊബൈൽ ഫോണുകളിലും ഉൾപ്പെടെ ഉപയോഗിക്കാവുന്നതും ഭാരം കുറഞ്ഞതുമായ ലിഥിയം-അയോൺ ബാറ്ററി കണ്ടെത്തിയതാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.

news18
- News18 Malayalam
- Last Updated: October 9, 2019, 5:48 PM IST IST
സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള 2019-ലെ നൊബേൽ മൂന്നു ശാസ്ത്രജ്ഞർക്ക്. ജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവർക്കാണ് പുരസ്കാരം. കാറുകളിലും മൊബൈൽ ഫോണുകളിലും ഉൾപ്പെടെ ഉപയോഗിക്കാവുന്നതും ഭാരം കുറഞ്ഞതുമായ ലിഥിയം-അയോൺ ബാറ്ററി കണ്ടെത്തിയതാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
ജര്‍മനിയില്‍ ജനിച്ച ജോണ്‍ ബി ഗുഡ്ഇനഫ് ടെക്സാസ് സര്‍വകലാശാലയില്‍ പ്രൊഫസറാണ്.യു കെ സ്വദേശിയായ സ്റ്റാന്‍ലി വിറ്റിങ് ഹാം ബിങ്ഹാംടണ്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. ജപ്പാന് സ്വദേശിയാണ് അകിറ യോഷിനോ. ജപ്പാനിലെ മെയ്ജോ സര്‍വകാശാലയിലെ പ്രൊഫസറാണ്.
Also Read കാൻസർ ചികിത്സയ്ക്ക് സഹായകമായ കണ്ടുപിടുത്തം; വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്നു പേർക്ക്

Loading...