• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Onam 2019: ഫോർവേഡ് സന്ദേശങ്ങൾക്ക് വിട പറഞ്ഞേക്കൂ; ഓണാശംസകൾ ഇനി നിങ്ങളുടെ സ്വന്തം പേരിൽ

നമുക്ക് നമ്മുടെ ചിത്രങ്ങൾ തന്നെ വെച്ച് ഓണാശംസാ കാർഡുകൾ ഉണ്ടാക്കാം

news18
Updated: September 10, 2019, 7:07 PM IST
Onam 2019: ഫോർവേഡ് സന്ദേശങ്ങൾക്ക് വിട പറഞ്ഞേക്കൂ; ഓണാശംസകൾ ഇനി നിങ്ങളുടെ സ്വന്തം പേരിൽ
ഓണം ആപ്ലിക്കേഷൻ
news18
Updated: September 10, 2019, 7:07 PM IST
തിരുവനന്തപുരം: തിരവോണനാളിൽ ആശംസകൾ അറിയിക്കാൻ മിക്കപ്പോഴും ഫോർവേഡ് സന്ദേശങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇനി അതുവേണ്ട നമുക്ക്. നമുക്ക് നമ്മുടെ ചിത്രങ്ങൾ തന്നെ വെച്ച് ഓണാശംസാ കാർഡുകൾ ഉണ്ടാക്കാം. അതിനുള്ള ആപ്ലിക്കേഷനുകൾ ഇപ്പോൾ നിങ്ങളുടെ ഫോണിൽ ലഭ്യമാണ്.

ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേ സ്റ്റോറിൽ ഈ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഓണം ഫോട്ടോ ഫ്രെയിംസ്, ഓണം വിഷസ് ആൻഡ് ഗ്രീറ്റിംഗ് കാർഡ്, ഓണം ഗ്രീറ്റിംഗ്സ് എന്നീ ആപ്ലിക്കേഷനുകളിൽ സ്വന്തമായി ഓണം ആശംസാ കാർഡുകൾ ക്രിയേറ്റ് ചെയ്യാവുന്നതാണ്.

Onam 2019: മലയാളികൾക്ക് ഓണാശംസയുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

ഓണം ഗ്രീറ്റിംഗ്സ് ആപ്പിന് 4.7 സ്റ്റാർ ആണ് പ്ലേ സ്റ്റോറിലെ റേറ്റിംഗ്. ഓണം ഫോട്ടോ ഫ്രെയിംസ് ആപ്പിനും 4.7 സ്റ്റാർ ആണ് പ്ലേ സ്റ്റോറിലെ റേറ്റിംഗ്. ഓണം വിഷസ് ആൻഡ് ഗ്രീറ്റിംഗ് കാർഡ് എന്ന ആപ്പിന് 4.1 സ്റ്റാർ ആണ് റേറ്റിംഗ്.

First published: September 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...