നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ആകര്‍ഷകമായ റിപ്പബ്‌ളിക് ദിന ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിച്ച് One-Plus

  ആകര്‍ഷകമായ റിപ്പബ്‌ളിക് ദിന ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിച്ച് One-Plus

  നിങ്ങള്‍ക്ക് അനായാസം തിരഞ്ഞെടുക്കുന്നതിനായി OnePlus-Â നിന്നുള്ള റിപ്പബ്‌ളിക് ഓഫറുകള്‍ എല്ലാം ഞങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

  • Share this:
   റിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ വിപണിയില്‍ ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിച്ച് OnePlus. OnePlus 8T, OnePlus നോര്‍ഡ് പോലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍, U & Y സീരീസ് സ്മാര്‍ട്ട് ടിവികള്‍, OnePlus ആക്സസറികള്‍ തുടങ്ങി OnePlus ഉല്‍പ്പന്നങ്ങളില്‍ ഉടനീളം ഓഫര്‍ ലഭ്യമാണ്. ആഗോള ടെക്‌നോളജി കമ്പനിയില്‍ നിന്നുള്ള ചില ശ്രദ്ധേയ ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും വാങ്ങാന്‍ നിങ്ങള്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു എങ്കില്‍ ഇതാണ് അതിനുള്ള ഏറ്റവും പറ്റിയ സമയം.

   നിങ്ങള്‍ക്ക് അനായാസം തിരഞ്ഞെടുക്കുന്നതിനായി OnePlus-Â നിന്നുള്ള റിപ്പബ്‌ളിക് ഓഫറുകള്‍ എല്ലാം ഞങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്ന OnePlus ഉല്‍പ്പന്നങ്ങളില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്ത്, പുതുവര്‍ഷം പുതിയ ഡിവൈസിനൊപ്പം ആരംഭിക്കാം.

   OnePlus 8T 5G

   OnePlus-³sd ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് OnePlus 8T 5G, ആദ്യമായാണ് ഈ ഫോണിന് ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ ഈ ഫോണിനുള്ളത്. 42,999 രൂപ വിലയുണ്ടായിരുന്ന 8T റേഞ്ച് ഫോണ്‍ ഇപ്പോള്‍ Amazon ഇന്ത്യയുടെ ഗ്രേറ്റ് റിപ്പബ്‌ളിക് ഡേ സെയിലിലൂടെ 38,999 രൂപയ്ക്ക് ലഭിക്കും. ഏതാണ്ട് 4000 രൂപയുടെ ലാഭം. ജനുവരി 19 മുതല്‍ 23 വരെയാണ് ഈ ഓഫറിന്റെ കാലാവധി. പരിമിതകാലത്തേക്ക് മാത്രം കാലാവധിയുള്ള, Amazon കൂപ്പണ്‍സില്‍ നിന്നുള്ള 2500 രൂപയുടെ ഡിസ്‌ക്കൗണ്ട്, SBI ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള 1500 രൂപയുടെ ഡിസ്‌ക്കൗണ്ട് എന്നിവ ഈ ഓഫറില്‍ ഉള്‍പ്പെടുന്നതാണ്.

   ഇനി OnePlus-Â നിന്ന് നേരിട്ട് വാങ്ങാനാണ് നിങ്ങള്‍ക്ക് താല്‍പ്പര്യമെങ്കില്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. 8T 5G ഫോണ്‍ oneplus.in, OnePlus സ്റ്റോര്‍ ആപ്പ്, OnePlus എക്സ്പീരിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് HDFC ബാങ്ക് കാര്‍ഡുകള്‍, EasyEMI എന്നിവയിലൂടെ വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് 2000 രൂപ വരെ ഇളവ് ലഭിക്കും. Oneplus.in, OnePlus സ്റ്റോര്‍ ആപ്പ് എന്നിവയില്‍ നിന്ന് തിരഞ്ഞെടുത്ത American Express കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്കിന് യോഗ്യത ലഭിക്കും.

   120ഒ്വ ഡിസ്‌പ്ലേ, ഏറ്റവും പുതിയ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസര്‍, സോളിഡ് ക്യാമറാ സെറ്റപ്പ് തുടങ്ങിയ സ്‌പെസിഫിക്കേഷനുകളുള്ള OnePlus 8T 5G അടുത്ത ഏതാനും വര്‍ഷത്തേക്കുള്ള ദൃഢതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിക്ഷേപമാണ്.

   OnePlus നോര്‍ഡ്


   2020-ല്‍ ഏറ്റവും അധികം ആളുകളുടെ പ്രീതി പിടിച്ചുപറ്റിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് ഇപ്പോള്‍ സമാനതകളില്ലാത്ത വിലക്കുറവില്‍ ലഭ്യമായിരിക്കുന്നത്. ഫ്‌ളൂയിഡ് 90ഒ്വ ഡിസ്‌പ്ലേ, ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 765ഏ പ്രോസസര്‍, മികച്ച ക്യാമറകള്‍ തുടങ്ങിയ ഫ്‌ളാഗ്ഷിപ്പ് ലെവല്‍ ഫീച്ചറുകള്‍ ലഭ്യമാക്കുന്നതും താങ്ങാനാവുന്ന വിലയുള്ളതുമായ ഫോണാണ് OnePlus നോര്‍ഡ്.

   ഗ്രേ ആഷ്, ബ്ലൂ മാര്‍ബിള്‍, ഗ്രേ ഓണിക്സ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭ്യമായ ഫോണിന്റെ 8+128ജിബി പതിപ്പിന് 27,999 രൂപയും 12+256ജിബി പതിപ്പിന് 29,999 രൂപയുമായിരുന്നു ശരിക്കുള്ള വില. HDFC ബാങ്ക് കാര്‍ഡുകളിലൂടെ ആറു മാസത്തെ പലിശരഹിത ഇഎംഐയിലൂടെ വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് 1000 രൂപ അധിക ഇളവ് ലഭിക്കും. ഈ പ്രീമിയം മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ എവിടെ നിന്ന് വാങ്ങിയാലും ഈ ഓഫര്‍ ലഭിക്കും.

   OnePlus ടിവികള്‍   ഏറ്റവും മികച്ച ഡിസൈനുകള്‍, അങ്ങേയറ്റം മികച്ച ഡിസ്‌പ്ലേ, ഡോള്‍ബി ഓഡിയോ തുടങ്ങിയ ഫീച്ചറുകളുള്ള OnePlus ടിവികള്‍ക്ക് ചുരുങ്ങിയ കാലം കൊണ്ടു തന്നെ സ്വീകാര്യത കിട്ടിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ബജറ്റ് വിഭാഗത്തില്‍പ്പെടുന്ന Y സീരീസ് ടിവികള്‍ക്കും ഫ്‌ളാഗ്ഷിപ്പ് വിഭാഗത്തില്‍പ്പെടുന്ന ഝ1 സീരീസ് ടിവികള്‍ക്കും റിപ്പബ്‌ളിക് ഡേ സെയിലിന്റെ ഭാഗമായി ചില അടിപൊളി ഓഫറുകള്‍ OnePlus നല്‍കുന്നുണ്ട്.

   4കെ QLED ഡിസ്‌പ്ലേ, 50ണ 8 സ്പീക്കര്‍ സെറ്റപ്പുള്ള ഡോള്‍ബി അറ്റ്‌മോസോടു കൂടിയ ഡോള്‍ബി വിഷന്‍ എന്നിവയുള്ള OnePlus ടിവി Q സീരീസ് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 4000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. OnePlus Y സീരീസ് ടിവി HDFC ക്രെഡിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ, ഡെബിറ്റ് കാര്‍ഡ് ഇഎംഐ എന്നിവയിലൂടെ വാങ്ങുമ്പോള്‍ 1000 രൂപ ഇളവ് ലഭിക്കും. OnePlus Y സീരീസ് ടിവിയുടെ 43 ഇഞ്ചിന് 1000 രൂപയും OnePlus Y സീരീസ് ടിവിയുടെ 32 ഇഞ്ചിന് 500 രൂപയും അധിക ഇളവ് ലഭിക്കാനുള്ള ഓപ്ഷനുമുണ്ട്.

   OnePlus ആക്‌സസറികള്‍

   ഇപ്പോള്‍ മുതല്‍ ജനുവരി 24 വരെ നിങ്ങളുടെ പ്രിയപ്പെട്ട OnePlus ആക്സസറി വിലക്കുറവില്‍ വാങ്ങാനുള്ള അവസരമുണ്ട്. OnePlus ബുള്ളറ്റ്‌സ് വയര്‍ലെസ് ദ സീരീസ് ഇപ്പോള്‍ 1899 രൂപയ്ക്കും OnePlus പവര്‍ബാങ്ക് 999 രൂപയ്ക്കും oneplus.in, OnePlus സ്റ്റോര്‍ ആപ്പ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഇതുകൂടാതെ, OnePlus ബഡ്‌സ് 4699 രൂപയ്ക്കും OnePlus ബഡ്‌സ് ദ 2799 രൂപയ്ക്കും oneplus.in, OnePlus സ്റ്റോര്‍ ആപ്പ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.

   ഇതുകൂടാതെ OnePlus ബുള്ളറ്റ്‌സ് വയര്‍ലെസ് z ബാസ് എഡീഷന്‍, OnePlus ബഡ്സ്, OnePlus ബഡ്സ് ദ എന്നിവ amazon.in, Flipkart.com, OnePlus എക്സ്‌ക്ലൂസീവ് ഓഫ്ലൈന്‍ സ്റ്റോറുകള്‍, പാര്‍ട്ണര്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 5 ശതമാനം വിലക്കുറവില്‍ ലഭിക്കും.

   OnePlus സ്റ്റോര്‍ ആപ്പ് അല്ലെങ്കില്‍ oneplus.in എന്നിവിടങ്ങളില്‍ സൈന്‍അപ്പ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റെഡ് കേബിള്‍ ക്ലബ് മെമ്പര്‍ഷിപ്പ് ആനുകൂല്യങ്ങളിലൂടെ എല്ലാ OnePlus ഉല്‍പ്പന്നങ്ങള്‍ക്കും 100 രൂപ അധിക ഇളവ് ലഭിക്കും. റെഡ് കേബിള്‍ ക്ലബ് മെമ്പര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ജനുവരി 31 വരെ ഡിസ്‌ക്കൗണ്ട് വൗച്ചറുകളും റെഡ് കേബിള്‍ പ്രിവെയില്‍ ഏറ്റവും പുതിയ മെര്‍ക്കന്‍ഡൈസും നേടാനാകും.

   റെഡ് കേബിള്‍ പ്രിവെയുടെ ഭാഗമായി നിങ്ങള്‍ OnePlus 8, 8 പ്രോ, 8T 5G എന്നീ ഫോണുകള്‍ വാങ്ങുമ്പോള്‍ OnePlus പവര്‍ബാങ്ക് വാങ്ങാനുള്ള സൗജന്യ വൗച്ചറുകള്‍ ലഭിക്കും. അതോടൊപ്പം OnePlus 3 മുതല്‍ OnePlus 6T വരെ ഉപയോഗിക്കുന്നവര്‍ക്ക് ബാറ്ററി മാറ്റാന്‍ 50 ശതമാനം ഇളവ് ലഭിക്കുന്ന വൗച്ചറും ലഭിക്കും. 2021 അവസാനം വരെ ഇത് ഉപയോഗിക്കാം.

   റെഡ് കേബിള്‍ ക്ലബ് അംഗങ്ങള്‍ക്ക് എക്സ്‌ക്ലൂസീവായി OnePlus അര്‍ബന്‍ ട്രാവലര്‍ ബാക്ക്പാക്ക് വാങ്ങാനാകും. നിങ്ങള്‍ ചെയ്യേണ്ടത് റെഡ് കേബിള്‍ പ്രിവെയില്‍ നിന്ന് ക്ഷണ കോഡ് ക്ലെയിം ചെയ്യുകയും oneplus.in അല്ലെങ്കില്‍ OnePlus സ്റ്റോര്‍ ആപ്പ് എന്നിവയില്‍ നിന്ന് പര്‍ച്ചേസ് നടത്തുകയും മാത്രമാണ്.

   ഇത്രയധികം ഡിവൈസുകളിലായി ഇത്രയധികം ഓഫറുകള്‍ ഉള്ളതിനാല്‍ എല്ലാവര്‍ക്കുമുള്ള ഓഫറുകളും OnePlus-³sd റിപ്പ്ബ്‌ളിക ദിന ഓഫറുകളില്‍ ഉണ്ടാകും. ജനുവരി 26-ന് സെയില്‍ അവസാനിക്കും മുമ്പ് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിങ്ങളുടെ പ്രിയപ്പെട്ട ഡിവൈസ് സ്വന്തമാക്കൂ.
   Published by:Naseeba TC
   First published:
   )}