വളരെപ്രധാനപ്പെട്ടഒരുസ്മാർട്ട്ഫോണിന്റെലോഞ്ചിനായിഒരുങ്ങുകയാണ് OnePlus: OnePlus Nord 2T 5G. ജനപ്രിയമായ Nord 2-ന്റെപിൻഗാമിയായിവരുന്ന Nord 2T-യിലുംഅടിപൊളിഫീച്ചറുകളുണ്ട്. മുപ്പതിനായിരംരൂപയിൽതാഴെവിലയ്ക്ക്ലഭിക്കുന്നഏറ്റവുംജനപ്രിയമായഫോണുകളിൽഒന്നാണ് Nord 2. കൂടാതെഫോണിന്റെവാല്യുവിനുംമികച്ചക്യാമറയ്ക്കുംനിരവധിപ്രശംസലഭിക്കുകയുംചെയ്തിട്ടുണ്ട്. Nord 2-ന്ഏകദേശംഒരുവർഷത്തിന്ശേഷംഎത്തുന്ന Nord 2T-നെയുംനിരവധിമുൻനിരഇടങ്ങളിൽഎത്തിക്കേണ്ടതുണ്ട്.
പരിഷ്ക്കരിച്ച വിജയ ഫോർമുല
Nord ലൈനപ്പിലെനേരത്തെയുള്ളഫോണുകൾപോലെമുൻനിരസ്മാർട്ട്ഫോണുകളിലെമുൻനിരഫീച്ചറുകൾകടമെടുത്ത്കൂടുതൽപോക്കറ്റ്-ഫ്രണ്ട്ലിപാക്കേജ്എന്നഅതേവിജയഫോർമുലയിൽ OnePlus ഉറച്ചുനിൽക്കുന്നതായിതോന്നുന്നു.
ഫോൺജൂലൈയിൽഎത്തുമെന്നുംആമസോണിലുംOnePlus-ന്റെഓൺലൈൻ, റീട്ടെയിൽസ്റ്റോറുകളിലുംലഭ്യമാകുമെന്നും OnePlus പറയുന്നു. എന്നാൽവിലയെക്കുറിച്ച്ഇതുവരെഒന്നുംപറഞ്ഞിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.