• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബഡ്ജറ്റിലൊതുങ്ങും പാനസോണിക് പി 90

news18
Updated: June 21, 2018, 1:25 PM IST
ബഡ്ജറ്റിലൊതുങ്ങും പാനസോണിക് പി 90
news18
Updated: June 21, 2018, 1:25 PM IST
പാനസോണിക് പി സീരീസിലെ പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി. പി-90 എന്നാണ് പേരിട്ടിരിക്കുന്നത്. 5,599 രൂപയാണ് വില. 2.5 ഡി കർവ്ഡ് സ്ക്രീൻ, 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ എന്നിവ ഫോണിനുണ്ട്. കൂടാതെ സ്ക്രീനിന് ഗൊറില്ലാ ഗ്ലാസ് സംരക്ഷണം കമ്പനി ഉറപ്പു വരുത്തുന്നുണ്ട്.

ഡ്യുവൽ സിം 4ജി വോൾട്ട്, 5 എംപി ഓട്ടോ ഫോക്കസ് റിയർ ക്യാമറ, 5 എംപി സെൽഫി ക്യാമറ. എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ക്യാമറകൾക്ക് എൽഇഡി ഫ്ലാഷ് ഉണ്ട്. ഒരു ജിബി റാമും 16 ജിബി സംഭരണ ശേഷിയുമാണ് ഫോണിന്റെ മെമ്മറി കപ്പാസിറ്റി. ഇത് 128 ജിബി വരെ ഉയർത്താൻ കഴിയും.

യുവാക്കളെയാണ് പി-90 ലക്ഷ്യം വയ്കക്കുന്നതെന്ന് പാനസോണിക് ബിസിനസ് ഹെഡ് പങ്കജ് റാണ പറഞ്ഞു. പുതിയ ടെക്നോളജി മനസിലാക്കാനുള്ള സാധ്യതയാണ് പി-90 നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആൻഡ്രോയിഡ് 7.0 നൗഗറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 1.25 GHz ക്വാഡ് - കോർ മീഡിയ ടെക് പ്രോസസർ, 2400 എംഎഎച്ച് ബാറ്ററി ലൈഫ്, സ്മാർട്ട് ആക്ഷൻസ്, സ്മാർട്ട് ജസ്റ്റേഴ്സ്, വൈഫൈ, റേഡിയോ, ബ്ലൂടൂത്ത് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

നീല, കറുപ്പ്, ഗോൾഡൻ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭിക്കും.
First published: June 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626