• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വാതന്ത്ര്യ ദിന ഓഫറുമായി റിലയൻസ് ഡിജിറ്റലിന്റെ 'ഡിജിറ്റൽ ഇന്ത്യ സെയിൽ'


Updated: August 11, 2018, 5:32 PM IST
സ്വാതന്ത്ര്യ ദിന ഓഫറുമായി റിലയൻസ് ഡിജിറ്റലിന്റെ 'ഡിജിറ്റൽ ഇന്ത്യ സെയിൽ'
A man walks past a Reliance Industries Limited sign board installed on a road divider in the western Indian city of Gandhinagar January 17, 2014. Indian energy conglomerate Reliance Industries reported a nearly flat profit of 55.11 billion rupees ($895 million) for the December quarter but beat analyst estimates, helped by stable margins in its main refining business. REUTERS/Amit Dave (INDIA - Tags: BUSINESS ENERGY) - RTX17I4U

Updated: August 11, 2018, 5:32 PM IST
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഫറുകൾ നൽകുന്നതിനായി റിലയൻസ് ഡിജിറ്റൽ 'ഡിജിറ്റൽ ഇന്ത്യ സെയിൽ' പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 മുതൽ 15 വരെയാണ് ഡിജിറ്റൽ ഇന്ത്യ സെയിൽ. അമേരിക്കൻ എക്സ്പ്രസ്, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടാക് ബാങ്ക് എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു നടത്തുന്ന പർച്ചെയ്സുകൾക്ക് 10 ശതമാനം കാഷ്ബാക് ഉണ്ട്.

ഇതിനു പുറമെ സീറോ റൂപ്പീ ഡൗൺ പേമെന്റും റിലയൻസ് ഡിജിറ്റൽ നൽകുന്നുണ്ട്. എല്ലാ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും മൈ ജിയോ സ്റ്റോറുകളിലും ഓഫർ ലഭ്യമാണ്.

വിൽപ്പനയ്ക്കിടെ 10,990 മുതലുള്ള എച്ച്ഡി എൽഇഡി ടിവി, ലാപ്ടോപ്, പ്രിന്ററുകൾ, സൗണ്ട്ബാർ, 11,490 മുതലുള്ള റഫ്രിജിറേറ്റർ, 10,490 വിലയിൽ തുടങ്ങുന്ന വാഷിംഗ്മെഷീൻ, മൊബൈൽ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗത്തിലും ഇടപാടുകൾ പ്രദർശിപ്പിക്കുന്നുണ്ട്.

200 അന്താരാഷ്ട്ര, ദേശീയ ബ്രാൻഡുകൾ ഉൾപ്പെടെ 4000 ഉത്പ്പന്നങ്ങൾ റിലയൻസ് ഡിജിറ്റൽ നൽകുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.
First published: August 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626