നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • JIO new Plan | 999 രൂപയ്ക്ക് പ്രതിദിനം മൂന്നു ജിബി ഡാറ്റ, വാലിഡിറ്റി 84 ദിവസം; വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ജിയോയുടെ പുതിയ പ്ലാൻ

  JIO new Plan | 999 രൂപയ്ക്ക് പ്രതിദിനം മൂന്നു ജിബി ഡാറ്റ, വാലിഡിറ്റി 84 ദിവസം; വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ജിയോയുടെ പുതിയ പ്ലാൻ

  JIO Quarter plan | നേരത്തെ 33% കൂടുതൽ മൂല്യം തരുന്ന വാർഷിക വർക്ക് ഫ്രം ഹോം പ്ലാൻ ജിയോ 2399 രൂപക്ക് പ്രഖ്യാപിച്ചിരുന്നു.

  Reliance Jio

  Reliance Jio

  • Share this:
   കൊച്ചി: വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ആകർഷകമായ ഡാറ്റാ പ്ലാനുമായി റിലയൻസ് ജിയോ. 999 രൂപയ്ക്ക് പുതിയ പ്ലാനിൽ പ്രതിദിനം 3 ജിബി ലഭിക്കും. വർക്ക് ഫ്രം ഹോം ജോലികൾക്കായി കൂടുതൽ ഡാറ്റയുള്ള ലോംഗ് വാലിഡിറ്റി പ്ലാൻ എന്നതാണ് ഇതിന്‍റെ സവിശേഷത.

   84 ദിവസം സാധുതയുള്ള പ്ലാനിൽ പ്രതിദിനം 3ജി.ബി ഡാറ്റ ലഭ്യമാകും. 999 രൂപയിൽ 3000 മിനിറ്റ് ഫ്രീ ടോക്ക് ടൈം കിട്ടും, 100 ഫ്രീ എസ്.എം.എസും.

   നേരത്തെ 33% കൂടുതൽ മൂല്യം തരുന്ന വാർഷിക വർക്ക് ഫ്രം ഹോം പ്ലാൻ ജിയോ 2399 രൂപക്ക് പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാൻ പ്രകാരം പ്രതിദിന രണ്ടു ജി.ബി ഡാറ്റാ ലഭിക്കും.
   TRENDING:COVID 19 | തിരുവനന്തപുരം സ്വദേശി മുംബൈയിൽ മരിച്ചു; ഇവിടെ മരിച്ച മലയാളികളുടെ എണ്ണം നാലായി [PHOTO]മദ്യശാലകളിലെ വെർച്വൽ ക്യൂ: 'ആപ്പ്'തയ്യാറാക്കാനൊരുങ്ങി സർ‍ക്കാർ [NEWS]കരിപ്പൂരിൽ എത്തിയ യാത്രക്കാരിയിൽനിന്ന് 7.65 കിലോ സ്വർണം പിടിച്ചെടുത്തു [NEWS]
   336 ദിവസത്തെ സാധുതയോടെ 2121 രൂപയുടെ നിലവിലുള്ള ദീർഘകാല 1.5 ജിബി പ്ലാനും ജിയോ നൽകുന്നുണ്ട്.
   Published by:Anuraj GR
   First published: