നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Telegram | ഇനി പ്രൊഫൈൽ വീഡിയോ ആഡ് ചെയ്യാം; കൂടുതൽ ഫീച്ചറുകളുമായി ടെലിഗ്രാം

  Telegram | ഇനി പ്രൊഫൈൽ വീഡിയോ ആഡ് ചെയ്യാം; കൂടുതൽ ഫീച്ചറുകളുമായി ടെലിഗ്രാം

  , 2 ജിബിയിൽ കൂടുതലുള്ള ഫയലുകളും ടെലിഗ്രാം വഴി ഷെയർ ചെയ്യാം

  Telegram

  Telegram

  • Share this:
   വാട്സ് ആപ്പിന് വെല്ലുവിളിയായി കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലിഗ്രാം. പ്രൊഫൈൽ ഫോട്ടോ കൂടാതെ ഇനി ടെലിഗ്രാമിൽ പ്രൊഫൈൽ വീഡിയോ ആഡ് ചെയ്യാം.

   പുതിയ അപ്ഡേറ്റ് അനുസരിച്ച്, പ്രൊഫൈൽ ഫോട്ടോയ്ക്ക് പകരം പ്രൊഫൈൽ വീഡിയോ അപ് ലോഡ് ചെയ്യാം.
   TRENDING:ശിവശങ്കർ എൻ.ഐ.എ ഓഫീസിലെത്തി; ചോദ്യംചെയ്യലിന് പ്രത്യേക സംഘം[NEWS]സ്വപ്ന സുരേഷിന്റെ നിയമനം: എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്[NEWS]കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു[NEWS]
   പ്രൊഫൈൽ ഫോട്ടോയ്ക്ക് സമാനമായി നിങ്ങളുടെ പ്രൊഫൈൽ വീഡിയോ എടുത്തു നോക്കുന്നവർക്ക് വീഡിയോ കാണാനാവും. പ്രൊഫൈൽ വീഡിയോക്ക് വേണ്ടി പ്രത്യേക ഫ്രെയിമുകളും ഉണ്ടാകും.

   കൂടാതെ, 2 ജിബിയിൽ കൂടുതലുള്ള ഫയലുകളും ടെലിഗ്രാം വഴി ഷെയർ ചെയ്യാം. ഇതാണ് ഉപഭോക്താക്കളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന അപ്ഡേഷൻ.

   കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത നമ്പരുകളിൽ നിന്നും വരുന്ന മെസേജകുൾ ഒഴിവാക്കാൻ ഓട്ടോമാറ്റിക് ആർക്കൈവ് സൗകര്യവുമുണ്ട്. പ്രൈവസി ആന്റ് സെക്യൂരിറ്റി സെറ്റിങ്സിൽ ഓട്ടോമാറ്റിക്കലി ആർക്കൈവ് ഓപ്ഷൻ എടുത്താൽ അൺ നോൺ നമ്പരുകളിൽ നിന്ന് വരുന്ന മെസേജുകൾ ഒഴിവാക്കാം.
   Published by:Naseeba TC
   First published:
   )}