• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മൊബൈലില്‍ ട്രെയിന്‍ ടിക്കറ്റെടുത്തശേഷം ചാര്‍ജ് തീര്‍ന്നാല്‍ ഇനി പേടിക്കേണ്ട!

news18india
Updated: May 27, 2018, 7:55 PM IST
മൊബൈലില്‍ ട്രെയിന്‍ ടിക്കറ്റെടുത്തശേഷം ചാര്‍ജ് തീര്‍ന്നാല്‍ ഇനി പേടിക്കേണ്ട!
news18india
Updated: May 27, 2018, 7:55 PM IST
തൃശൂര്‍: യു ടി എസ് ഓണ്‍ മൊബൈല്‍ സംവിധാനത്തില്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തശേഷം ഫോണിലെ ചാര്‍ജ് തീരുകയോ കേടുപാടുപറ്റുകയോ ചെയ്താല്‍ ഇനി പേടിക്കേണ്ട്. നിങ്ങളെടുത്ത ടിക്കറ്റ് സുരക്ഷിതമായിരിക്കും.

ടി ടി ആറിന് നിങ്ങളുടെ ഫോണ്‍ നമ്പര്‍ പറഞ്ഞുകൊടുത്താല്‍ മതി. ദക്ഷിണ റെയില്‍വേ ചീഫ് കമേഴ്‌സ്യല്‍ മാനേജര്‍ (പാസഞ്ചര്‍, മാര്‍ക്കറ്റിങ്) ജെ. വിനയന്‍ അറിയിച്ചതാണ് ഇക്കാര്യം.

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആ നമ്പറില്‍ ടിക്കറ്റെടുത്തിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ സാധിക്കും.

അവരുടെ മൊബൈലില്‍ ഇതിനുള്ള ആപ്ലിക്കേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന് പിഴ നല്‍കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
First published: May 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍