• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാട്ട്സാപ്പ് പ്ലസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പണികിട്ടും


Updated: April 16, 2018, 6:22 PM IST
വാട്ട്സാപ്പ് പ്ലസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പണികിട്ടും

Updated: April 16, 2018, 6:22 PM IST
ജനപ്രിയ മെസേജിങ് ആപ്പായ വാട്ട്സാപ്പിനും വ്യാജ പതിപ്പ് ഇറങ്ങി. ഗൂഗിള്‍ പ്ലേ സ്റ്റോറിലാണ് വാട്ട്സാപ്പ് പ്ലസ് എന്ന പേരില്‍ വ്യാജ ആപ്പ് ദൃശ്യമായത്. ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു അക്കൌണ്ട് തുടങ്ങിയാല്‍ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തപ്പെടും. ഈ വ്യാജ ആപ്പില്‍ പ്രവേശിച്ചാല്‍ വാട്ട്സ് പ്ലസ് പ്ലസ് വാട്ട്സാപ്പ് എന്ന വെബ്സൈറ്റിലെത്തും. അറബി ഭാഷയാണ് ഈ വെബ്സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തപ്പെടും.
First published: April 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍