• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വാട്സാപ്പ് അപ്ഡേറ്റ്; ഫോണിലെ ചാർജ് തീരുന്നെന്ന പരാതിയുമായി ഉപയോക്താക്കൾ

വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ അനുവാദമുണ്ടെന്നു നിശ്ചയിക്കുന്ന സെറ്റിങ്സ് ഉള്‍പ്പെടുന്നതാണ് പുതിയ അപ്ഡേറ്റ്.

News18 Malayalam | news18-malayalam
Updated: November 10, 2019, 10:12 AM IST
വാട്സാപ്പ് അപ്ഡേറ്റ്; ഫോണിലെ ചാർജ്  തീരുന്നെന്ന പരാതിയുമായി ഉപയോക്താക്കൾ
whatsapp
  • Share this:
പുതിയ വാട്സാപ്പ് അപ്ഡേറ്റ് ഫോണിലെ ചാര്‍ജ് അതിവേഗം തീര്‍ക്കുന്നതായി പരാതി വ്യാപകമാകുന്നു. നിങ്ങളെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ അനുവാദമുണ്ടെന്നു നിശ്ചയിക്കുന്ന സെറ്റിങ്സ് ഉള്‍പ്പെടുന്നതാണ് പുതിയ അപ്ഡേറ്റ്. എന്നാൽ അപ്ഡേറ്റ് ചെയ്ത ഫോണുകളുടെ ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുന്നെന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്.

വാട്സാപ്പിന്റെ 2.19.112 ഐഓഎസ് അപ്ഡേറ്റ് ആപ്ലിക്കേഷന്റെ ബാക്ഗ്രൗണ്ട് ആക്റ്റിവിറ്റി കൂടുതലായതിനാലാണ് ബാറ്ററി ചാർജ് തീർന്നു പോകുന്നതെന്ന് വാബീറ്റാ ഇന്‍ഫൊ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത് സംബന്ധിച്ച് വാട്സാപ്പിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

Also Read ഡാറ്റ ചോർച്ച: വാട്സാപ്പിന് കനത്ത തിരിച്ചടി; നേട്ടമുണ്ടാക്കി ടെലഗ്രാമും സിഗ്നലും
First published: November 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...