ഐഫോണ്‍ 11 ലോഞ്ച്: ഐഫോണ്‍ 7 മുതലുള്ള മോഡലുകൾക്ക് വിലകുറച്ച് ആപ്പിൾ

പുതുക്കിയ വില പ്രകാരം ഐഫോൺ 7 32 ജിബിക്ക് മുപ്പതിനായിരത്തിൽ താഴെയാണ് വില..

news18
Updated: September 12, 2019, 8:09 AM IST
ഐഫോണ്‍ 11 ലോഞ്ച്: ഐഫോണ്‍ 7 മുതലുള്ള മോഡലുകൾക്ക് വിലകുറച്ച് ആപ്പിൾ
പുതുക്കിയ വില പ്രകാരം ഐഫോൺ 7 32 ജിബിക്ക് മുപ്പതിനായിരത്തിൽ താഴെയാണ് വില..
  • News18
  • Last Updated: September 12, 2019, 8:09 AM IST
  • Share this:
കഴിഞ്ഞ ദിവസമാണ് ഐഫോൺ ഇലവൻ ഉൾപ്പെടെ ഈ വർഷത്തെ പുതിയ ഉത്പന്നങ്ങൾ ആപ്പിൾ അവതരിപ്പിച്ചത്. ഐഫോൺ ഇലവൻ , ഇലവൻ പ്രോ , ഇലവൻ പ്രോ മാക്​സ്​ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്.

Also Read-ഐഫോണ്‍ ഇലവൻ മോഡലുകൾ അവതരിപ്പിച്ച് ആപ്പിൾ: പ്രാരംഭവില 64,900 മുതല്‍

പുതിയ മോഡലുകൾ ലോഞ്ച് ചെയ്തതോടെ പഴയ ഫോണുകളുടെ വില വെട്ടിക്കുറച്ചിരിക്കുകയാണ് കമ്പനി. ഐഫോണ്‍ 7 മുതൽ കഴിഞ്ഞ വർഷം വിപണിയിലിറക്കിയ ഐഫോൺ XS ന് വരെ വില കുറച്ചിട്ടുണ്ട്. പുതുക്കിയ വില പ്രകാരം ഐഫോൺ 7 32 ജിബിക്ക് മുപ്പതിനായിരത്തിൽ താഴെയാണ് വില..

പുതുക്കിയ വില ഇങ്ങനെ:

ഐഫോണ്‍ X

ഐഫോൺ XR 64GB - Rs 49,900

ഐഫോൺ XR 128GB - Rs 54,900

ഐഫോൺ XS 64GB - Rs 89,900

ഐഫോൺ XS 256GB - Rs 1,03,900

ഐഫോൺ X 64GB - Rs 91,900

ഐഫോൺ X 256GB - Rs 1,06,900

ഐഫോൺ 8

ഐഫോൺ 8 64GB - Rs 39,900

ഐഫോൺ 8 128GB - Rs 44,900

ഐഫോൺ 8 Plus 64GB - Rs 49,900

ഐഫോൺ8 Plus 128GB - Rs 54,900

ഐഫോൺ 7

ഐഫോൺ 7 Plus 32GB - Rs 37,900

ഐഫോൺ 7 Plus 128GB - Rs 42,900

ഐഫോൺ 7 128GB - Rs 34,900

ഐഫോൺ 7 32GB - Rs 29,900

First published: September 12, 2019, 8:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading