• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ആപ്പിള്‍ ഫോണുകള്‍ അടിമുടി മാറും

news18
Updated: March 27, 2018, 5:13 PM IST
ആപ്പിള്‍ ഫോണുകള്‍ അടിമുടി മാറും
news18
Updated: March 27, 2018, 5:13 PM IST
ഉപഭോക്താക്കളുടെ സൌകര്യത്തിന് മുന്‍ഗണന നല്‍കിയാണ് ഓരോ ഐഫോണ്‍ മോഡലുകളും ആപ്പിള്‍ രൂപകല്‍പന ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഫോണുകൾ ഏറ്റവും സൗകര്യപ്രദമായ രീതിയിൽ നിർമ്മിക്കുന്നതിൽ ആപ്പിൾ എന്നും ശ്രദ്ധിച്ചിരുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അടുത്തതായി നിര്‍മിക്കുന്ന ഐഫോണുകള്‍. സൌകര്യപ്രദമായി മടക്കിവെക്കാവുന്ന രീതിയില്‍ ഫോള്‍ഡിങ് ഫോണായാണ് ഐഫോണ്‍ രൂപകല്‍പന ചെയ്യുന്നത്.

മെർലിൻ ലിഞ്ച് ബാങ്ക് ഓഫ് അമേരിക്കയിലെ വിശകലന വിദഗ്ധർ പറയുന്നത് അനുസരിച്ച് ഐപാഡ് മിൽക്ക് അതിന്റെ ഏഷ്യൻ പങ്കാളികൾക്കൊപ്പം ഇതിനായുള്ള പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഇത് വിജയകരമായാൽ ഫോണുകൾ, ഐപാഡ് ടാബ്ലറ്റ് പോലെ ഉപയോഗിക്കാനാകും. ഫോണുകളുടെ വലിപ്പം കുറച്ചാണ് ഈ മാറ്റങ്ങൾ ഒരുക്കാനായി ശ്രമിക്കുന്നത്.

ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ലാത്ത ഫോൺ ഒരു പുസ്തകം പോലെ തുറക്കുകയും അടയ്ക്കുകയും ചെയ്തേക്കാവുന്ന ഒരു ഉപകരണമാകുമെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.
First published: March 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...