• HOME
  • »
  • NEWS
  • »
  • money
  • »
  • Tesla | ടെസ്‍ല ജീവനക്കാര്‍ അവരുടെ മറ്റ് EV വ്യവസായ എതിരാളികളേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ടോ?

Tesla | ടെസ്‍ല ജീവനക്കാര്‍ അവരുടെ മറ്റ് EV വ്യവസായ എതിരാളികളേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ടോ?

ടെസ്‍ല അവരുടെ ഉല്‍പ്പാദനം ബെര്‍ലിന്‍ ഗിഗാഫാക്ടറിയില്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് . യൂറോപ്പിലെ അദ്യത്തെ ഇവി നിര്‍മ്മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്.

  • Last Updated :
  • Share this:
    'ഇലോണ്‍ മസ്‌കിന്റെ  (Elon Musk) ഉടമസ്ഥതയിലുള്ള ഇവി നിര്‍മ്മാതാവായടെസ്‍ലയില്‍ (Tesla )ജനറല്‍ മോട്ടോഴ്സ് പോലുള്ള മറ്റ് ഇവി കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നുണ്ട്. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റ് ഇവി നിര്‍മ്മാണ കമ്പനികള്‍ നല്‍കുന്നതിനെക്കാൾ ടെസ്ലയില്‍ ഉള്ളവര്‍ക്ക് ലഭിക്കുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ടെസ്ലയിലെ സ്റ്റോക്കുകളിൽ നിശ്ചിത അവകാശം നല്‍കി വരുന്നു.

    ന്യൂയോര്‍ക്ക് ടൈംസിലെ ഫിനാന്‍ഷ്യല്‍ കോളമിസ്റ്റായ ആന്‍ഡ്രൂ റോസ് സോര്‍കിനും ജനറല്‍ മോട്ടോഴ്സിന്റെ സിഇഒ മാരി ബാരയുയി നടത്തിയ അഭിമുഖത്തില്‍ ഇവി നിര്‍മ്മാണ കമ്പനികളുടെ ശമ്പളത്തെ കുറിച്ച് ചര്‍ച്ചയായി. അഭിമുഖത്തില്‍ ആന്‍ഡ്രൂ ഇങ്ങനെ ചോദിച്ചു. സംഘടിതമല്ലാത്ത ടെസ്ലയി ജീവനക്കാരന്‍ ഒരു മണിക്കുറില്‍ സംഘടിതമായി ജോലി ചെയ്യുന്ന തൊഴിലാളിയെക്കാള്‍ ശമ്പളം ലഭിച്ച് വരുന്നു. ഉദാഹരണമായി ജനറല്‍ മോട്ടോഴ്സ് തന്നെ എടുക്കാം. ബാരിയുടെ മറുപടി ഇത്തരത്തിലായിരുന്നു. നിലവില്‍, ഈ വിഷയത്തില്‍ വ്യക്തതയൊന്നുമില്ല എന്നാല്‍ മണിക്കൂറിലെ വേതനം എന്നതിന് അപ്പുറം ജീവനക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ അടക്കം മറ്റ് മിക്ച്ച് ആനുകൂല്യങ്ങള്‍ നല്‍കി വരുന്നതായി അവര്‍ പറഞ്ഞു. തങ്ങളുടെ ജീവക്കാരില്‍ അഭിമാനമുള്ളതായും യുഎഡബ്ല്യു (യുണൈറ്റഡ് ഓട്ടോ തൊഴിലാളികള്‍) യുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് മികച്ചതായി അവര്‍ ചുണ്ടികാണിക്കുന്നു.

    അഭിമുഖത്തില്‍ ടെസ്‌ല സിഇഒ ഇങ്ങനെ പറഞ്ഞു ' ടെസ്‌ലയിലെ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് സേ്റ്റക്ക് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കു.




    Hyundai Motor 2021ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചത് 2.5 ലക്ഷം എസ്‌യുവികൾ; വിൽപ്പനയിൽ മുൻപന്തിയിൽ Creta

    'യുണൈറ്റഡ് സ്റ്റേറ്റ്സില്‍ യൂണിയന്‍ നിര്‍മ്മിത സീറോ എമിഷന്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന വാഹന നിര്‍മ്മാതാക്കള്‍ക്ക് വളരെ ലാഭകരമായ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനായി യുഎസ് നിയമനിര്‍മ്മാണ സഭ നിര്‍ദ്ദേശിച്ചിരിക്കുന്ന ബില്ലിനെ കേന്ദ്രീകരിച്ചായിരുന്നു ജീവനക്കാരുടെ ശമ്പളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. ഈ നിര്‍മ്മാതാക്കള്‍ക്ക് ഒരു ഇവിക്ക് ടാക്‌സ് ക്രെഡിറ്റ് ആ 12,500 ഡോളര്‍ ലഭിക്കും ഇത് ഏകദേശം 9.4 ലക്ഷം രൂപയ്ക്ക് തുല്യമാണ്.

    Elon Musk | ഒറ്റ ദിവസം കൊണ്ട് എലോൺ മസ്‌കിന്റെ ആസ്തിയിൽ രണ്ടര ലക്ഷം കോടി രൂപയുടെ വർദ്ധനവ്

    ടെസ്‍ല അവരുടെ ഉല്‍പ്പാദനം ബെര്‍ലിന്‍ ഗിഗാഫാക്ടറിയില്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് . യൂറോപ്പിലെ അദ്യത്തെ ഇവി നിര്‍മ്മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്.
    Published by:Jayashankar AV
    First published: