നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Akshaya Lottery Winner | ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ചു; മത്സ്യവില്‍പ്പനക്കാരനെ തേടി അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

    Akshaya Lottery Winner | ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ചു; മത്സ്യവില്‍പ്പനക്കാരനെ തേടി അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

    മത്സ്യവില്‍പ്പനക്കാരനായ അഷ്‌കര്‍ എല്ലാ ദിവസവും 5 ലോട്ടറിടിക്കറ്റുകള്‍ വരെ എടുക്കുമായിരുന്നു. ഇതിന് മുമ്പ് പലപ്പോഴും ചെറിയ തുക സമ്മാനമായി ലഭിച്ചിട്ടുണ്ട്.

    • Share this:
      എറണാകുളം: കഴിഞ്ഞ ബുധനാഴ്ച അക്ഷയ ഭാഗ്യക്കിറി(akshaya lottery)  നറുക്കെടുത്തപ്പോള്‍ ഒന്നാം സമ്മാനം ലഭിച്ചത് മത്സ്യവില്‍പ്പനക്കാരന്(fish vendor).എറണാകുളം പന്നക്കാട് പടിപ്പുരക്കകത്ത് അഷ്‌കറിനെയാണ് ആ ഭാഗ്യവാന്‍.

      ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അഷ്‌കറിനെ തേടിയെത്തിയത്.AV 814879 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്‌.മുനമ്പത്തു നിന്നും മത്സ്യം വാങ്ങി പറവൂര്‍ ചന്തയിലാണ്‌ അഷ്‌കര്‍ വില്‍പന നടത്തുന്നത്.

      മത്സ്യവില്‍പ്പനക്കാരനായ അഷ്‌കര്‍ എല്ലാ ദിവസവും 5 ലോട്ടറിടിക്കറ്റുകള്‍ വരെ എടുക്കുമായിരുന്നു. ഇതിന് മുമ്പ് പലപ്പോഴും ചെറിയ തുക സമ്മാനമായി ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്രം വലിയ തുക ലഭിക്കുന്നത്. എന്തായാലും ഭാഗ്യം തേടി എത്തിയ സന്തോഷത്തിലാണ് അഷ്‌കര്‍.

      സമ്മാന തുകയില്‍ നിന്നും എട്ടര ലക്ഷത്തോളം രൂപ ബാങ്ക് വായ്പ അടച്ച ശേഷം 5 സെന്റ് ഭൂമിയും ഒരു ചെറിയ വീടും വാങ്ങുമെന്ന് അഷ്‌കര്‍ പറയുന്നു. ബാക്കി തുക ഉപയോഗിച്ചു മീന്‍കച്ചവടം വിപുലപ്പെടുത്തണം എന്നാണ് അഷ്‌കറിന്റെ ആഗ്രഹം.

      Akshaya AK 522 നറുക്കെടുപ്പ് ഫലം 

      സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

      ഒന്നാം സമ്മാനം Rs :7000000/-

      AV 814879

      സമാശ്വാസ സമ്മാനം- Rs 8000/-

      AN 814879 AO 814879
      AP 814879 AR 814879
      AS 814879 AT 814879
      AU 814879 AW 814879
      AX 814879 AY 814879 AZ 814879

      രണ്ടാം സമ്മാനം- Rs :500000/-

      AV 185281

      മൂന്നാം സമ്മാനം-Rs :100000/-

      AN 148682
      AO 624739
      AP 508638
      AR 849795
      AS 577222
      AT 748158
      AU 271002
      AV 192926
      AW 764744
      AX 678460
      AY 279311
      AZ 276595

      താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

      നാലാം സമ്മാനം-Rs :5000/-

      0002 0279 0764 0926 1183 1842 2457 4068 4241 5783 6184 7086 7116 7514 8178 9054 9353 9753

      അഞ്ചാം സമ്മാനം-Rs :2000/-

      0522 0946 0949 1857 3025 6447 7636

      ആറാം സമ്മാനം-Rs :1000/-

      0110 0592 0848 1071 1221 1322 1423 1658 1662 2118 2215 2825 2886 3107 5398 5631 5958 6470 7199 8055 8625 9065 9202 9233 9528 9756

      ഏഴാം സമ്മാനം-Rs :500/-

      0103 0560 0982 1022 1039 1474 1622 1781 2190 2243 2367 2656 2813 2853 2862 2873 2937 3156 3229 3576 3673 3746 3814 3868 3884 3903 3963 3966 4032 4045 4112 4259 4311 5388 5429 5617 5701 6026 6039 6043 6100 6112 6606 6740 6839 7335 7388 7566 7595 7642 7651 8004 8028 8173 8421 8572 8822 8878 9056 9113 9175 9216 9258 9470 9494 9516 9599 9689 9816 9823 9883 9928

      എട്ടാം സമ്മാനം-Rs :100/-

      0012 0180 0214 0320 0647 0781 0853 0934 1010 1191 1304 1395 1408 1916 1948 2001 2086 2144 2220 2224 2271 2422 2475 2756 2759 2807 2837 2909 3027 3036 3110 3146 3197 3213 3275 3341 3360 3395 3454 3561 3593 3604 3787 3789 3853 3882 3955 4110 4118 4177 4242 4348 4431 4560 4702 4814 4850 4908 5222 5285 5318 5364 5376 5409 5456 5480 5920 5927 6029 6114 6207 6533 6578 6741 6853 6998 7022 7077 7119 7149 7183 7244 7323 7446 7558 7583 7621 7720 7962 7965 8115 8200 8227 8231 8278 8346 8426 8468 8470 8471 8503 8521 8581 8638 8697 8728 8793 8861 9061 9189 9208 9373 9412 9486 9499 9589 9592 9638 9702 9735 9857

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- WinWin W-640, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-640 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

      സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Jayashankar AV
      First published:
      )}