പണത്തിനു നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തിനു മേല്‍ നേരിട്ടുള്ള സ്വാധീനം ഉണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കുക. നമ്മള് എന്തിനാണ് ചില പ്രത്യേക കാര്യങ്ങളില്‍ ആകുലത കാണിക്കുന്നത്. ഇതിനു ഒരു ഒറ്റ കാരണമേയുള്ളൂ, ജീവിതത്തിന്റെ അസ്ഥിരത. നാളെ എന്ത് സംഭവിക്കും എന്ന് നമുക്ക് അറിയില്ല.
നമ്മള് മനുഷ്യര്‍ എന്തിനാണ് ചിന്താകുലരാകുന്നത്? നാളെ എന്താകും എന്ന ആകുലത.. അതെന്തും തന്നെയാകട്ടെ.. നിങ്ങളുടെ ജോലി,സ്വകാര്യ ജീവിതം, ആരോഗ്യം, സാമ്പത്തിക ഭദ്രത ഇതെല്ലാം നമ്മളെ ചിലപ്പോഴെങ്കിലും ആകാംഷയുടെ മുള്‍മുനയില്‍ നിറുത്താറുണ്ട്.
ആവര്‍ത്തിച്ചുള്ള ആകുലതകള്‍ നമ്മുടെ ശരീരത്തെയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കാമെന്ന് അറിവുള്ളതാണല്ലോ. പ്രത്യേകിച്ച് ഭാവിയില്‍ നമ്മുടെ സാമ്പത്തികം ഭദ്രമായിരിക്കുമോ എന്നത് പലരേയും അലട്ടാറുണ്ട്.
നാളെ എനിക്ക് ജോലി നഷ്ടമാകുമോ? എന്റെ കുടുംബത്തിനു അടുത്ത പേ ചെക്ക് ഇനി എന്ന് ലഭിക്കും? നാളെ എനിക്കൊരു അപകടമുണ്ടായാല്‍, എന്റെ കുടുംബകാര്യങ്ങള്‍ എങ്ങനെ നടക്കും?എന്റെ മരണശേഷം കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കും?
ഇത്തരം ആകുലതകള്‍ നമ്മുടെ മാനസിക ആരോഗ്യത്തെ തകര്‍ക്കും. സാമ്പത്തിക ഭദ്രതയില്ലെങ്കില്‍, നിങ്ങള്‍ക്ക് സ്വന്തം വില നഷ്ടപ്പെട്ടത് പോലെയോ, വില കുറഞ്ഞത് പോലെയോ ഒക്കെ തോന്നാം. നിങ്ങള്‍ക്ക് സന്തോഷമില്ലെങ്കില്‍, നിങ്ങള്‍ക്കെങ്ങനെ മറ്റുള്ളവരെ സന്തോഷിപ്പിക്കാനാകും. നിങ്ങളുടെ വ്യാകുലതകള്‍ ഒരേ പോലെ, നിങ്ങളുടെ ശരീരത്തെയും മറ്റു കുടുംബാംഗങ്ങളുടെ മാനസിക ആരോഗ്യത്തെയും ബാധിക്കും.
ഒരു ആരോഗ്യമുള്ള മനസ്സിനല്ലേ ഒരു ആരോഗ്യമുള്ള ശരീരമുണ്ടാകൂ. സമാധാനമുള്ള മനസ്സിനേ സന്തോഷമുണ്ടാകൂ. സന്തോഷമുണ്ടായാല്‍, നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെട്ടിരിക്കും. അങ്ങനെ നിങ്ങള്‍ക്ക് നന്നായി ഉറങ്ങാനും, ആഹാരം കഴിക്കാനും, എല്ലാം കഴിയും. അത് കൊണ്ട് തന്നെ സാമ്പത്തിക ഭദ്രത, നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു. നിങ്ങള്‍ സാമ്പത്തികമായി സുരക്ഷിതരായാല്‍, നിങ്ങളുടെ മാനസിക -ശാരീരിക ആരോഗ്യം
മെച്ചപ്പെട്ടിരിക്കും.
ഈ അവസരത്തില്‍ ആണ് HDFC Life Click 2 Wealth plan നിങ്ങളെ
സാമ്പത്തികമായും ആരോഗ്യപരമായും സുരക്ഷിതരാക്കുന്നു.
ഈ പദ്ധതി ഇന്‍ഷുറന്‍സും നിക്ഷേപവും ചേര്‍ന്ന ഒന്നാണ്. അത് കൊണ്ട് തന്നെ ഇത് നിങ്ങള്‍ക്ക് മാര്‍ക്കറ്റ് റിട്ടേണ്‍ ഉറപ്പു നല്കുന്നു. അങ്ങനെ നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സാമ്പത്തികമായി ഭദ്രമാക്കുന്നു. ഇതില്‍ ഇന്‍ഷുറന്‍സും നിക്ഷേപവും ഒരുമിച്ചു ഉള്‍പ്പെടുത്തിയതിനാല്‍, നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നു. നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാലും, Premium Waiver option ഉള്ള പോളിസി എടുത്താല്‍ നിങ്ങളുടെ ഭാര്യക്കും ,കുഞ്ഞിനുമുള്ള ആനുകൂല്യം , പ്രീമിയം അടവ് കുറഞ്ഞാലും ലഭിക്കുന്നു.
ഇത്തരം ഒരു പ്ലാന്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, ഭാവിയെ കുറിച്ചുള്ള ആശങ്ക മാറ്റി വെച്ച് നിങ്ങള്‍ക്ക് ആരോഗ്യത്തില്‍ പരിപൂര്‍ണമായി ശ്രദ്ധ ചെലുത്തി, കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കാം.
അങ്ങനെ ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നാലും, സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തി, നല്ല മാനസിക- ശാരീരിക ആരോഗ്യത്തോടു കൂടിയ ഒരു സന്തോഷം നിറഞ്ഞ ജീവിതം നിങ്ങള്‍ക്ക് ഉറപ്പു വരുത്താന്‍ കഴിയും. അത് കൊണ്ട്
HDFC Life ല്‍ ലോഗിന്‍ ചെയ്യുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.