• HOME
  • »
  • NEWS
  • »
  • money
  • »
  • Thiruvonam Bumper BR 81 | സർക്കാരിന് 126 കോടി രൂപ ബമ്പറടിച്ചു; 12 കോടിയുടെ ഭാഗ്യശാലി ആര്

Thiruvonam Bumper BR 81 | സർക്കാരിന് 126 കോടി രൂപ ബമ്പറടിച്ചു; 12 കോടിയുടെ ഭാഗ്യശാലി ആര്

12 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി വീതം നല്‍കും. 300 രൂപയായിരുന്നു ടിക്കറ്റ് വില.

thiruvonam bumber br 81

thiruvonam bumber br 81

  • Share this:
    തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ BR 81 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചക്ക് 2 ന് ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു .TE 645465എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 12 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി വീതം നല്‍കും. 300 രൂപയായിരുന്നു ടിക്കറ്റ് വില.

    12 പേര്‍ക്ക് 10 ലക്ഷം, അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക്, ഒരു ലക്ഷം വീതം 108 പേര്‍ക്ക് തുടങ്ങി ആകെ 54 കോടി ഏഴു ലക്ഷം രൂപ സമ്മാനമായും ആറ് കോടി 48 ലക്ഷം രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും. അച്ചടിച്ച ടിക്കറ്റ് മുഴുവന്‍ വിറ്റു. 

    സമ്മാനങ്ങളുടെ വിശദ വിവരങ്ങൾ

    Thiruvonam Bumper 1st Prize - 12 കോടി
    TE 645465

    സമാശ്വാസ സമ്മാനം – Rs. 5 ലക്ഷം
    TA 645465  TB 645465  TC 645465  TD 645465  TG 645465

    Thiruvonam Bumper 2nd Prize - 1 കോടി
    TA 945778
    TB 265947
    TC 537460
    TD 642007
    TE 177852
    TG 386392

    Thiruvonam Bumper 3rd Prize- 10ലക്ഷം
    TA 218012 TB 548984 TC 165907 TD 922562 TE 793418 TG 156816 TA 960818 TB 713316 TC 136191 TD 888219 TE 437385  TG 846848

    4th Prize- Rs. 5,00,000/-
    TA 165509
    TB 226628
    TC 772933
    TD 292869
    TE 207129
    TG 150044
    TA 583324
    TB 931679
    TC 587759
    TD 198985
    TE 870524
    TG 844748

    5th Prize- Rs. 1,00,000/-
    16008 23907

    6th Prize- Rs. 5,000/-
    0331 0382 0535 1118 1175 1961 2026 2514 2951 2988 3765 4480 4700 4852 5182 5944 6127 6284 6317 6439 6911 6987 7519 8054 8085 9067 9098 9221 9459 9560

    7th Prize- Rs. 3000/-
    3656 1291 4399 0354 3753 2764 5156 2875 3746 5653 3031 2474 6454 5681 2756 8906 6566 0207 5093 5921 1245 1311 3660 4038 3093 3115 4769 0244 1323 4688 6413 8324 4474 2974 6425

    8th Prize- Rs. 2000/-
    6909 6902 2965 6363 4962 8126 5236 3453 6455 4880 6074 8473 6967 8118 9879 4509 0842 7670 0418 9524 6328 0513 7412 1877

    9th Prize- Rs. 1000/-
    0014  0156  0288  0292  0314  0334  0344  0436  0474  0495  0514  0613  0672  0707  0712  0733  0868  0886  1086  1178  1238  1294  1336  1338  1350  1398  1403  1444  1565  1566  1583  1599  1602  1624  1702  1715  1764  1766  1782  1837  1967  2032  2122  2306  2392  2438  2561  2579  2616  2641  2649  2663  2733  2807  2825  2853  2928  2992  2995  3014  3028  3050  3094  3103  3202  3214  3228  3278  3285  3305  3339  3343  3346  3358  3461  3469  3491  3496  3676  3708  3750  3817  3940  3951  3963  3994  4011  4021  4029  4035  4053  4072  4082  4091  4096  4129  4177  4192  4210  4256  4268  4278  4313  4383  4440  4514  4547  4602  4605  4660  4663  4706  4795  4817  4873  4874  4912  4919  4981  5062  5121  5160  5186  5234  5329  5335  5356  5370  5373  5435  5440  5534  5542  5581  5621  5661  5691  5715  5759  5774  5818  5945  5993  6048  6062  6096  6106  6125  6132  6144  6219  6264  6287  6342  6367  6394  6431  6483  6531  6532  6562  6564  6702  6717  6741  6765  6776  6831  6850  6945  7012  7037  7064  7084  7098  7117  7130  7174  7180  7215  7223  7279  7284  7452  7578  7605  7619  7632  7637  7638  7666  7688  7725  7774  7821  7868  7870  7942  8010  8035  8046  8051  8233  8248  8271  8301  8354  8435  8486  8490  8492  8496  8559  8560  8606  8620  8622  8693  8783  8836  8843  8845  8884  8902  8911  8974  9014  9056  9059  9066  9209  9271  9355  9379  9464  9506  9542  9571  9573  9607  9643  9661  9709  9720  9735  9744  9892  9899  9954  9971  9987

    കോവിഡ് പ്രതിസന്ധിക്കിടയിലും ഓണം ബമ്പറില്‍ മികച്ച വില്‍പനയാണ് നടന്നത്. അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നു. 54 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്. ടിക്കറ്റ് വരുമാനത്തില്‍ നിന്ന് 126 കോടി 56 ലക്ഷം രൂപ സര്‍ക്കാരിന് വരുമാനമായി ലഭിച്ചു. സമ്മാന-കമ്മീഷന്‍ ചിലവുകള്‍ക്ക് ശേഷം 30 കോടി 54 ലക്ഷം സർക്കാരിന് ലാഭമായി ലഭിച്ചിട്ടുണ്ട്.

    മുന്‍ വര്‍ഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റവിച്ചത്. ഇതില്‍ നിന്ന് 23 കോടിയാണ് ലാഭമായി സര്‍ക്കാരിന് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞതാണ് ഇത്തവണ നേട്ടമായത്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്തെ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: