• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: കാരുണ്യ KR-565 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: കാരുണ്യ KR-565 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Today Kerala Lottery Result 02.09.2022 : എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 565 (Karunya KR-565) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KU 421790 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KS 529893  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KU 421790

    സമാശ്വാസ സമ്മാനം (8000)
    KN 421790 KO 421790 KP 421790 KR 421790

     KS 421790 KT 421790 KV 421790

    KW 421790 KX 421790 KY 421790 KZ 421790


    രണ്ടാം സമ്മാനം [5 ലക്ഷം]


    KS 529893


    മൂന്നാം സമ്മാനം [1 ലക്ഷം]


    KN 564772


    KO 967599

    KP 726048

    KR 777408

    KS 480749

    KT 826490

    KU 182915

    KV 795825

    KW 140760

    KX 204411

    KY 769500

    KZ 944482



    നാലാം സമ്മാനം [ 5,000/- ]


    1362  1373  1933  2397  3721  3921  3934  4197  4339  4367  5177  6785  7103  7231  7761  8901  9526  9952


    അഞ്ചാം സമ്മാനം [2,000/-]


    0574  1083  1796  5678  6947  7333  7590  7982  9184  9307


    ആറാം സമ്മാനം [1,000/-]


    0506  1861  3099  3226  3588  3654  4565  4620  5760  6069  7090  7538  9156  9492


    ഏഴാം സമ്മാനം [500/- ]


    0060 0346 0377 0393 0496 0534 0547 0644 0669 0682 0813 0846 0998 1000 1001 1076 1446 1609 1671 1953 2098 2322 2419 2464 2582 2682 2960 3083 3108 3277 3428 3525 3542 3634 3905 4107 4164 4381 4471 4750 4818 4937 4942 4979 5012 5137 5150 5158 5277 5376 5534 5927 5986 6415 7047 7079 7285 7442 7462 7526 7549 7612 7671 7902 8069 8124 8172 8214 8264 8366 8397 8513 8979 9014 9082 9255 9260 9434 9673 9674


    എട്ടാം സമ്മാനം [100/- ]




    0050  0098  0129  0263  0517  0522  0602  0713  0782  0930  1058  1111  1138  1186  1202  1265  1287  1449  1595  1598  1620  1682  1841  1884  1913  2052  2157  2211  2248  2306  2378  2403  2562  2686  2846  2917  3002  3054  3142  3188  3198  3417  3509  3535  3623  3711  3734  3858  3945  3988  4036  4085  4133  4142  4212  4402  4466  4526  4549  4550  4559  4607  4921  4960  4970  4981  4990  5097  5130  5239  5397  5704  5871  5897  5900  6011  6047  6082  6095  6100  6133  6355  6408  6493  6539  6567  6573  6646  6679  6761  6832  7063  7132  7138  7142  7242  7342  7360  7385  7391  7420  7683  7716  7724  7784  8202  8417  8429  8534  8558  8601  8615  8955  8976  9226  9258  9310  9352  9402  9463  9524  9573  9676


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.




    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Arun krishna
    First published: