നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • WinWin Lottery| 200 രൂപ ചെലവാക്കി 5 ടിക്കറ്റെടുത്തു; കള്ളുഷാപ്പ് മാനേജർക്ക് ഒന്നാം സമ്മാനം 75 ലക്ഷവും 3 ടിക്കറ്റിൽ 8000 രൂപ വീതവും അടിച്ചു

  WinWin Lottery| 200 രൂപ ചെലവാക്കി 5 ടിക്കറ്റെടുത്തു; കള്ളുഷാപ്പ് മാനേജർക്ക് ഒന്നാം സമ്മാനം 75 ലക്ഷവും 3 ടിക്കറ്റിൽ 8000 രൂപ വീതവും അടിച്ചു

  200 രൂപ മുടക്കിയാണ് സംസ്ഥാന സർക്കാരിന്റെ അഞ്ച് വിൻവിൻ ടിക്കറ്റുകൾ ദിലീപ്കുമാർ എടുത്തത്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും 8000 രൂപ വീതമുള്ള മൂന്നു സമാശ്വാസ സമ്മാനങ്ങളും ദിലീപിന് തന്നെ അടിക്കുകയായിരുന്നു.

   ചേർത്തല സ്വദേശി ദിലീപ് കുമാറിനാണ് വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത്.

  ചേർത്തല സ്വദേശി ദിലീപ് കുമാറിനാണ് വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത്.

  • Share this:
   ആലപ്പുഴ: കള്ളുഷാപ്പ് മാനേജർക്ക് അപൂർവ ഭാഗ്യം. ചേർത്തല സ്വദേശി ദിലീപ് കുമാറിനാണ് വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത്. 200 രൂപ മുടക്കിയാണ് സംസ്ഥാന സർക്കാരിന്റെ അഞ്ച് വിൻവിൻ ടിക്കറ്റുകൾ ദിലീപ്കുമാർ എടുത്തത്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും 8000 രൂപ വീതമുള്ള മൂന്നു സമാശ്വാസ സമ്മാനങ്ങളും ദിലീപിന് തന്നെ അടിക്കുകയായിരുന്നു.

   ചേർത്തല മണവേലിയിലെ കള്ളുഷാപ്പ് മാനേജരാണ് ദിലീപ്. കാളികുളം ലീല ലക്കി സെന്ററിൽനിന്ന് ഷാപ്പിലെത്തി ലോട്ടറി വിൽക്കുന്ന ഭിന്നശേഷിക്കാരൻ കൊക്കോതമംഗലം കരിയിൽ സുനിൽകുമാറിന്റെ കയ്യിൽ നിന്നാണു ടിക്കറ്റ് വാങ്ങിയത്. സമ്മാനാർഹമായ ടിക്കറ്റുകൾ അരീപ്പറമ്പ് 1344–ാം നമ്പർ സഹകരണ ബാങ്കിൽ ഏൽപ്പിച്ചു.

   വിൻവിൻ W 637 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം   ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

   WT 684764

   രണ്ടാം സമ്മാനം (5 ലക്ഷം രൂപ) 

   WR 770037

   മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

   1) WN 192165
   2) WO 229145
   3) WP 668942
   4) WR 243306
   5) WS 677089
   6) WT 427781
   7) WU 652691
   8) WV 601545
   9) WW 784482
   10) WX 708518
   11) WY 201139
   12) WZ 478974

   നാലാം സമ്മാനം (5,000/-)

   0639 1887 1959 2434 2489 2674 2753 3279 4224 4994 5203 5659 6693 7803 8432 8556 8720 9181

   അഞ്ചാം സമ്മാനം (2,000/-)

   1016 1605 4096 4570 4689 5035 5874 6533 7152 9476

   ആറാം സമ്മാനം (1,000/-)

   1153 2511 2537 3250 3256 3653 3692 3738 5476 5729 6583 8049 9680 9959

   ഏഴാം സമ്മാനം (500/-)

   0221 0412 0482 0720 0814 0865 0915 0924 1218 1711 1794 2096 2130 2137 2148 2156 2289 2312 2315 2373 2600 2607 2650 2665 2779 2889 3036 3115 3149 3282 3309 3416 3508 3818 4036 4061 4214 4230 4261 4282 4389 4458 4759 4919 4929 4970 5058 5061 5103 5316 5376 5401 5610 5744 6064 6290 6464 6820 6839 6903 6980 7039 7041 7075 7163 7173 7320 7402 7576 8036 8145 8246 8346 8374 8513 8581 8650 8913 9302 9364 9614 9845

   എട്ടാം സമ്മാനം (100/-)

   0124 0125 0145 0208 0353 0390 0401 0505 0530 0606 0623 0675 0730 0849 0857 0860 0931 1161 1211 1461 1514 1546 1547 1608 1656 1687 1714 1730 1911 1954 1980 2037 2286 2314 2357 2428 2924 2926 2961 2962 3063 3105 3106 3109 3120 3180 3265 3387 3448 3563 3733 3779 3789 3975 4066 4428 4612 4677 4764 4971 4987 5006 5223 5297 5301 5483 5585 5601 5955 5975 6002 6030 6040 6116 6135 6139 6178 6210 6307 6324 6532 6623 6635 6649 6803 6842 6847 6876 6897 7018 7026 7077 7191 7440 7574 7657 7668 7729 7775 8027 8111 8144 8150 8305 8363 8387 8479 8557 8678 8695 8711 8835 8837 8883 8893 8955 9139 9233 9442 9644 9647 9748 9786 9855 9891 9968

   5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
   Published by:Rajesh V
   First published:
   )}