• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേന്ദ്ര ബജറ്റില്‍ വില കൂടുന്നവ

കസ്റ്റംസ് തീരുവ 2 മുതല്‍ 40 ശതമാനം വരെ കൂട്ടിയതാണ് വിലവര്‍ദ്ധനവിന് ഇടയാക്കിയത്

news18
Updated: April 2, 2018, 10:48 PM IST
കേന്ദ്ര ബജറ്റില്‍ വില കൂടുന്നവ
കസ്റ്റംസ് തീരുവ 2 മുതല്‍ 40 ശതമാനം വരെ കൂട്ടിയതാണ് വിലവര്‍ദ്ധനവിന് ഇടയാക്കിയത്
news18
Updated: April 2, 2018, 10:48 PM IST
 

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ അന്‍പതിലേറെ ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും. കസ്റ്റംസ് തീരുവ 2 മുതല്‍ 40 ശതമാനം വരെ കൂട്ടിയതാണ് വിലവര്‍ദ്ധനവിന് ഇടയാക്കിയത്. മൊബൈല്‍, വസ്ത്രങ്ങള്‍, ചെരിപ്പ്, വജ്രം, ഭക്ഷ്യ എണ്ണകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, പെര്‍ഫ്യൂം, ദന്തസംരക്ഷണ വസ്തുക്കള്‍, ബൈക്ക്-കാര്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍, കളിപ്പാട്ടങ്ങള്‍, വീഡിയോ ഗെയിംസ്, എല്‍.സി.ഡി, എല്‍.ഇ.ഡി, മെത്തകള്‍ എന്നിവയ്ക്കാണ് വില കൂടുന്നത്.

കശുവണ്ടിപ്പരിപ്പ്, സോളാര്‍ പാനല്‍, കോക്ലിയര്‍ ഇംപ്ലാന്റ് എന്നിവയാണ് വില കുറയുന്ന വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
First published: February 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍