നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Union Budget 2019: നിങ്ങൾ നൽകേണ്ട ആദായനികുതി എത്രയാണെന്ന് ഇവിടെയറിയാം

  Union Budget 2019: നിങ്ങൾ നൽകേണ്ട ആദായനികുതി എത്രയാണെന്ന് ഇവിടെയറിയാം

  ആദായനികുതി പരിധി രണ്ടര ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷമാക്കി ഉയർത്തും

  income-tax

  income-tax

  • Share this:
   ന്യൂഡൽഹി: രാജ്യത്തെ മധ്യവർഗത്തെ സന്തോഷിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ കേന്ദ്രബജറ്റിലെ ആദായനികുതി പ്രഖ്യാപനം. വൻ ഇളവാണ് ആദായനികുതിയിൽ സർക്കാർ പ്രഖ്യാപിച്ചത്. ആദായനികുതി പരിധി രണ്ടര ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷമാക്കി ഉയർത്തും. മൂന്നു കോടിയോളം പേർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.

   നിങ്ങൾ നൽകേണ്ട ആദായനികുതി എത്രയാണെന്ന് ഇവിടെ കണക്കുകൂട്ടാം   അതേസമയം, ഈ വർഷം നിലവിലുള്ള ആദായനികുതി പരിധി തന്നെയായിരിക്കും. അടുത്ത വർഷം മുതലാണ് ആദായനികുതി പരിധി വരെ അഞ്ചുലക്ഷമാകുക.

   ശമ്പള വരുമാനക്കാരും മറ്റു ചെറിയ വരുമാനക്കാരുമാണ് പുതിയ പ്രഖ്യാപനത്തിന്‍റെ ഗുണഭോക്താക്കൾ.
   First published:
   )}