ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണ് ഇന്ന് നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ബജറ്റിൽ ഏവരും കാത്തിരുന്നത് വില കൂടുന്നവതും കുറയുന്നതും എന്തിനൊക്കെയാണെന്ന് അറിയാനാണ്... അതിന്റെ വിശദാംശങ്ങൾ ചുവടെ...
വില കൂടുന്നവ
ഇറക്കുമതി ചെയ്ത സ്പ്ലിറ്റ് ഏ.സി
ടൈൽ
വിനൈൽ ഫ്ലോറിങ്
ഇറക്കുമതി ചെയ്ത പുസ്തകം
മെറ്റൽ ഫിറ്റിങ്
കശുവണ്ടി
ഡിജിറ്റൽ ക്യാമറ
വെള്ളി
സ്വർണം
പെട്രോൾ
ഡീസൽ
സിസിടിവി
പാൻ മസാല
സിഗററ്റ്
ഇറക്കുമതി ചെയ്ത പ്ലാറ്റിനം
പുകയില
വില കുറയുന്നവ
സെറ്റ് ടോപ് ബോക്സ്
ഇറക്കുമതി ചെയ്ത തുകൽ ഫൈബർ
ഇറക്കുമതി ചെയ്ത പ്രതിരോധ ഉപകരണങ്ങൾ
ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി ചെയ്ത പാർട്സുകൾ
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.