• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

Budget 2019: ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി; രൂപയുടെ മൂല്യം ഇടിഞ്ഞു

Union Budget 2019: കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം നാലു പൈസ വർദ്ധിച്ച് 71.08ൽ എത്തിയിരുന്നു

news18
Updated: February 1, 2019, 10:52 AM IST
Budget 2019: ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി; രൂപയുടെ മൂല്യം ഇടിഞ്ഞു
An India Rupee note is seen in this illustration photo June 1, 2017. REUTERS/Thomas White/Illustration/File Photo
news18
Updated: February 1, 2019, 10:52 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ ഇടക്കാല ബജറ്റ് അവതരണത്തിന് മിനുട്ടുകൾ അവശേഷിക്കെ ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി. സെന്‍സെക്സ് 106 പോയിന്‍റ് ഉയര്‍ന്നു 36364ൽ എത്തി. നിഫ്റ്റി 30.20 പോയിന്‍റ് വർദ്ധിച്ച് 10,850 ന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. ഡോളറിനെതിരായ വിനിമയം 9 പൈസ ഇടിഞ്ഞ് 71.17ലാണ് ഇന്ന് തുടക്കത്തിൽ രൂപയുടെ മൂല്യം. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം നാലു പൈസ വർദ്ധിച്ച് 71.08ൽ എത്തിയിരുന്നു.

ഉറക്കമില്ലാത്ത ഒരാഴ്ച; അതീവ രഹസ്യമായി ബജറ്റ് തയാറാക്കിയത് നൂറോളം ഉദ്യോഗസ്ഥര്‍

വിദേശനാണയ വ്യാപാരത്തിൽ ഡോളർ നില ശക്തമാക്കുന്നതിന്‍റെ സൂചനയാണുള്ളത്. ഇന്ത്യയിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കന്നതിന് മുമ്പ് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയും കൂടിയിട്ടുണ്ട്. ക്രൂഡ് ഓയിൽ വില .28 ശതമാനം ഉയർന്ന് 61.49 ഡോളറിലെത്തിയിട്ടുണ്ട്.

First published: February 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626