ന്യൂഡൽഹി: യൂണിയൻ ബജറ്റ് അവതരണത്തിനിടെ ഓഹരിവിപണിയിൽ ഇടിവ്. സെൻസെക്സ് 150 പോയിന്റ് ഇടിഞ്ഞു. ഓയിൽ, ഗ്യാസ്, മെറ്റൽ, പവർ സ്റ്റോക്സ് മേഖലകൾക്കുണ്ടായ നഷ്ടമാണ് ഓഹരിവിപണിയിൽ പ്രതിഫലിച്ചത്.
ബിഎസ്ഇ 171.82 പോയിന്റ് ഇടിഞ്ഞ് 39,736 പോയിന്റിലെത്തി. എൻഎസ്ഇ 55.70 പോയിന്റ് ഇടിഞ്ഞ് 11,891.05ലെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.