ന്യൂഡൽഹി: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കന്നി ബജറ്റിൽ കേരളത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കും തുക വകയിരുത്തി.
തേയില ബോർഡ്, റബർ ബോർഡ്, കോഫി ബോർഡ്, കാഷ്യു ബോർഡ്, സുഗന്ധവിള ബോർഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്.
വകയിരുത്തിയ തുക ഇങ്ങനെ;
തേയില ബോർഡ്-150 കോടി
റബർ ബോർഡ്-170 കോടി
കോഫി ബോർഡ്- 200 കോടി
കാഷ്യു ബോർഡ്- 1 കോടി
സുഗന്ധവിള ബോർഡ്-100 കോടി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019-20 budget, Budget 2019, Budget 2019 predictions, Cheaper and Costlier Items in Budget 2019, Finance Minister nirmala sitharaman. Economic Survey 2019, India budget 2019, List of Cheaper Items, List of Expensive Items, Nirmala sitharaman, Price Change After Budget, Price increased in Budget 2019, Union Budget 2019, Union budget 2019-20