• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക

news18india
Updated: June 27, 2018, 3:28 PM IST
ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക
news18india
Updated: June 27, 2018, 3:28 PM IST
വാഷിംഗ്ടൺ: നവംബറോട് കൂടി ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ട് അമേരിക്ക. നവംബർ നാലിനകം അവസാനിപ്പിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക ഇറാനു മേൽ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായിട്ടാണ് നടപടി. ഇന്ത്യയ്ക്കു പുറമെ ചൈനയോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റ് രാജ്യങ്ങളിലെ കമ്പനികൾക്ക് ബാധകമായ ഉപരോധം ഇന്ത്യയ്ക്കും ചൈനയ്ക്കും ബാധകമാണെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഇറാനിൽ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.

രാജ്യങ്ങൾ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കുകയും നവംബറോടെ ഇത് പൂജ്യത്തിലേക്ക് കൊണ്ടുവരികയും വേണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇറാനെ ഒറ്റപ്പെടുത്തുന്നതിന്റെയും മേഖലയിലെ ഇറന്റെ മോശം സ്വഭാവം ഉയർത്തിക്കാണിക്കുന്നതിന്റെ ഭാഗമാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി.

ഇന്ത്യയുമായി അടുത്തയാഴ്ച നടക്കുന്ന ചർച്ചയിൽ അമേരിക്ക ഇക്കാര്യം ശക്തമായി ആവശ്യപ്പെടുമെന്നാണ് സൂചനകൾ.
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626