നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Life Vishu Bumper 2021 BR-79 | വിഷു ബംപർ പത്തുകോടി അടിച്ചത് കൂലിപ്പണിക്കാരനായ വടകര തിരുവള്ളൂരിലെ ഷിജുവിന്

    Life Vishu Bumper 2021 BR-79 | വിഷു ബംപർ പത്തുകോടി അടിച്ചത് കൂലിപ്പണിക്കാരനായ വടകര തിരുവള്ളൂരിലെ ഷിജുവിന്

    വടകരയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് വ്യക്തമായെങ്കിലും, ആളെ തിരിച്ചറിഞ്ഞത് ദിവസങ്ങൾക്കു ശേഷമാണ്

    News18 Malayalam

    News18 Malayalam

    • Share this:
      കോഴിക്കോട്: സംസ്ഥാന സർക്കാരിന്‍റെ വിഷു ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ ലഭിച്ചത് വടകര തിരുവള്ളൂർ സ്വദേശിക്ക്. കൂലിപ്പണിക്കാരനായ ടി ഷിജുവിനാണ് പത്തുകോടി രൂപ സമ്മാനമായി അടിച്ചിരിക്കുന്നത്. വടകരയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് വ്യക്തമായെങ്കിലും, ആളെ തിരിച്ചറിഞ്ഞത് ദിവസങ്ങൾക്കു ശേഷമാണ്. ഷിജു വാങ്ങിയ LB 430240 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

      Life Vishu Bumper 2021 BR-79 | പത്തു കോടി സ്വന്തമാക്കിയ ഭാഗ്യവാൻ ആരാണ്? ലൈഫ് വിഷു ബംപർ ഫലം പുറത്ത്

      ഈ വർഷത്തെ കേരള ഭാഗ്യക്കുറിയുടെ ലൈഫ് വിഷു ബംപർ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ പത്തുകോടി രൂപ ലഭിച്ചിരിക്കുന്നത്. LB 430240 എന്ന നമ്പറിനാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്ന ആറ് ബംബർ ലോട്ടറികളിൽ ഒന്നാണ് ലൈഫ് വിഷു ബംപർ. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് EB 324372 എന്ന നമ്പരിനാണ്.

      തിരുവനന്തപുരം ഗോർക്കിഭവനിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആയിരുന്നു നറുക്കെടുപ്പ്. 250 രൂപയായിരുന്നു ലൈഫ് വിഷു ബംപർ ടിക്കറ്റിന്‍റെ വില. EB, FB, IB, LB, UB, VB എന്നിങ്ങനെ ആറു സീരീസിലാണ് ലോട്ടറി പുറത്തിറക്കിയത്. . ആകെ 45 ലക്ഷം ടിക്കറ്റുകൾ ആയിരുന്നു പുറത്തിറക്കിയത്. ഒന്നാം സമ്മാനം അടിക്കുന്നവർക്ക് 10 കോടി രൂപയാണ് ലഭിക്കുക.





      ഒന്നാം സമ്മാനം - Rs.10,00,00,000/- (Rs.10 Crores)

      LB 430240

      സമാശ്വാസ സമ്മാനം - Rs.1,00,000/-

      IB 430240 FB 430240 EB 430240 VB 430240 UB 430240

      രണ്ടാം സമ്മാനം - Rs.50,00,000/-

      EB 324372

      മൂന്നാം സമ്മാനം - Rs. 5,00,000/-

      1) LB 393378
      2) LB 328427
      3) IB 443552
      4) IB 208286
      5) FB 290452
      6) FB 254829
      7) EB 348770
      8) EB 216128
      9) VB 395288
      10) VB 389826
      11) UB 140448
      12) UB 341238

      താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക് സമ്മാനം

      നാലാം സമ്മാനം- Rs. 1,00,000/-

      31278

      അഞ്ചാം സമ്മാനം- Rs. 5,000/-

      0150 0367 0429 0503 0613 0663 0767 1882 2257 2601 2994 3485 3580 3877 3891 3921 4134 4402 4430 4581 4754 4980 5007 6898 7182 7350 7672 8230 8324 8764 8869 9140 9253 9462 9760 9794

      ആറാം സമ്മാനം- Rs. 2,000/-

      0549 1203 1383 1636 1980 2097 2103 2152 2373 2473 2920 3207 3253 3259 3290 3347 3380 3784 3993 4075 4102 4112 4245 4262 4370 5008 5104 5160 5807 6001 6129 6282 6444 6992 7046 7203 7236 7292 7942 7958 7995 8072 8331 8809 8945 8949 9471 9565 9621 9636

      ഏഴാം സമ്മാനം- Rs. 1000/-

      0029 0064 0163 0170 0186 0211 0279 0312 0555 1059 1121 1644 1704 1773 1932 2066 2350 2510 2533 2613 2885 3102 3152 3361 3467 3499 3754 3859 3928 4301 4375 4575 4854 4916 4973 5067 5101 5293 5302 5430 5714 5774 5797 5971 6190 6382 6716 6791 7138 7183 7262 7345 7394 7478 7635 8150 8184 8337 8419 8682 8698 8711 8854 8864 8985 9039 9079 9295 9378 9779 9801 9962

      എട്ടാം സമ്മാനം- Rs. 500/-

      0080 0091 0827 0854 0876 1048 1148 1167 1299 1402 1443 1448 1502 1552 1796 1804 1891 1963 2128 2477 2571 2575 2692 2911 3007 3092 3277 3433 3516 3621 3726 3821 3857 3987 4060 4325 4385 4626 4821 4907 5028 5209 5317 5357 5435 5452 5602 6009 6115 6126 6161 6360 6421 6546 6709 6737 6770 6906 6955 6978 7174 7542 7610 7684 7923 8137 8148 8239 8249 8277 8302 8322 8582 8659 8714 8720 8790 8811 8909 8928 9040 9054 9397 9398 9413 9452 9502 9782 9818 9845

      ഭാഗ്യക്കുറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.‌

      Also Read- Akshaya AK 497, Kerala Lottery Results Declared| അക്ഷയ AK 497 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      Also Read- Sthree Sakthi SS 260 Kerala Lottery Result| സ്ത്രീശക്തി SS 260 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?

      സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Anuraj GR
      First published:
      )}