പുതിയ സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ തേടുകയാണോ? വേൾപൂളിന്‍റെ പുതിയ ഏസ് എക്സ് എൽ നോക്കൂ
വിപണിയിൽ ലഭ്യമായ മറ്റു സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളിൽ നിന്ന് ACE XLനെ വേറിട്ട് നിർത്തുന്ന ഏതാനും സവിശേഷതകൾ ചുവടെ .....

whirlpool ace xl
- News18 Malayalam
- Last Updated: December 6, 2019, 3:52 PM IST
വൃത്തിയായി വസ്ത്രങ്ങൾ അലക്കുകയെന്നത് ഏറെ അധ്വാനമുള്ള ജോലിയാണ്. വാഷിങ് മെഷീൻ ഉണ്ടെങ്കിൽ വൃത്തിയായി അലക്കുകയും അതുവഴി സമയം ലാഭിക്കുകയും ചെയ്യാം. ഇന്നത്തെ കാലത്ത് ഒഴിച്ചുകൂടാനാകാത്ത ഒരു ഗൃഹോപകരണമായി അത് മാറിയിരിക്കുന്നു. പ്രശസ്ത ഗൃഹോപകരണ നിർമാതാക്കളായ വേൾപൂൾ ലോകോത്തര നിലവാരമുള്ള വാഷിങ് മെഷീനുകൾ വർഷങ്ങളായി പുറത്തിറക്കുന്നുണ്ട്. മിതമായ വിലയിലുള്ള സാധാരണ മോഡലുകൾ മുതൽ നിങ്ങളുടെ ആവശ്യാനുസരണം പ്രവർത്തിക്കുന്ന മേന്മയേറിയ മോഡലുകൾ വരെ വേൾപൂളിന്‍റേതായുണ്ട്.
വസ്ത്രങ്ങൾ അലക്കുന്നതിലെ നിങ്ങളുടെ ആയാസം കുറക്കാനായി ACE XL എന്ന പേരിൽ ഒരു സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ പുറത്തിറക്കിയിരിക്കുകയാണ് വേൾപൂൾ. 10.5 കിലോ, 9.5 കിലോ, 9 കിലോ എന്നിങ്ങനെ വ്യത്യസ്ത മോഡലുകളിലായി ഗ്രാഫൈറ്റ് ഗ്രേ, കോറൽ റെഡ്, റോയൽ പർപ്പിൾ, സിൽവർ ഗ്രേ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. 3D സ്ക്രബ് ടെക്നോളജി, 3D ലിന്റ് ഫിൽറ്റർ, 3D ടർബോ ഇമ്പെല്ലർ തുടങ്ങിയ സവിശേഷതകൾ വേൾപൂൾ ACE XL-ന് ഉണ്ട്. 15,000 രൂപ മുതലാണ് ഇതിന്‍റെ വില. മികച്ച രൂപകൽപനക്കുള്ള IF ഡിസൈൻ അവാർഡും ഇതിന് ലഭിച്ചിട്ടുണ്ട്. മികച്ച പ്രകടനവും രൂപകൽപനയും ഇതിനെ മറ്റുള്ളവയിൽ നിന്ന് ഏറെ മുന്നിലാക്കുന്നു. ഒരു അലക്കിൽ 14 കിംഗ് സൈസ് കിടക്കവിരികൾ വരെ അലക്കുന്നു...
മുഷിഞ്ഞ വസ്ത്രങ്ങൾ ഒരുപാടുണ്ടോ? വാഷിംഗ് മെഷീനിനു വൃത്തിയാക്കാൻ സാധിക്കില്ലെന്ന തോന്നലുണ്ടോ? വിഷമിക്കേണ്ട. 10.5 കിലോ വരെ കൊള്ളുന്ന, സവിശേഷമായ 3D ടർബോ ഇമ്പെല്ലറുള്ള ACE XL വസ്ത്രങ്ങൾ അധികം ഉണ്ടെങ്കിൽ പോലും അവ മികച്ച രീതിയിൽ വൃത്തിയാക്കുന്നു. വസ്ത്രങ്ങളെ മുകളിലേക്കും താഴേക്കും മാറിമാറി നീക്കുന്ന സ്പ്രിങ്ങുകൾ ഘടിപ്പിച്ച 3D സ്ക്രബുകൾ 14 കിംഗ് സൈസ് കിടക്കവിരികൾ ഒന്നിച്ച് ഇട്ടാലും എല്ലാം നല്ലതുപോലെ വൃത്തിയാക്കും.
10 തരം കഠിനമായ കറകൾ നീക്കം ചെയ്യുന്നു
കെച്ചപ്പ്, കാപ്പി, എണ്ണ, പഴച്ചാറുകൾ, ഷൂ പോളിഷ് എന്നിവയുടെ കറകൾ ഇപ്പോഴും നിങ്ങളെ അലട്ടുന്നുവോ? 3D സ്ക്രബ് ടെക്നോളജി ഉള്ളതിനാൽ 10 തരം കഠിനമായ കറകൾ നീക്കാൻ ACE XL-ന് അനായാസം സാധിക്കും.
കൂടിയ സ്പിൻ കപ്പാസിറ്റി
ഈ വാഷിംഗ് മെഷീനിലെ 1400 RPMൽ ഓടുന്ന സ്പിൻ മോട്ടോർ എത്രയധികം വസ്ത്രങ്ങൾ ഉണ്ടെങ്കിലും ഒറ്റയടിക്ക് വേഗത്തിലും വൃത്തിയിലും ഉണക്കുന്നു.
3D ലിന്റ് ഫിൽറ്റർ
3D ലിന്റ് ഫിൽറ്റർ ഉപയോഗിക്കുന്നതിനാൽ നൂലിഴകളിലൂടെ കടന്ന് വൃത്തിയായി അലക്കുന്നത് ഈ വാഷിംഗ് മെഷീനിലെ മറ്റൊരു സവിശേഷതയാണ്.
ഹാർഡ് വാട്ടറിലെ അലക്ക്
ആവശ്യത്തിന് മാത്രം സോപ്പുപൊടി ഉപയോഗിച്ചാണ് വേൾപൂൾ ACE XL വസ്ത്രങ്ങൾ അലക്കുന്നത്. ഹാർഡ് വാട്ടറിൽ പോലും അഴുക്കുകളും കറകളും എളുപ്പത്തിൽ നീക്കാൻ സാധിക്കുന്ന തരത്തിലാണ് സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നത്.
വെള്ളവും ഷോക്കും ബാധിക്കാത്ത കൺട്രോൾ പാനൽ
വസ്ത്രം അലക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മൾ കുറച്ച് വെള്ളം തുളുമ്പിക്കളയുന്ന സാഹചര്യം വന്നേക്കാം. മാത്രമല്ല പലരും വാഷിംഗ് മെഷീൻ വീടിനു പുറത്തു വെക്കുന്നതിനാൽ മഴകൊണ്ട് നാശമാകാനും സാധ്യതയുണ്ട്. ACE XLൽ വെള്ളവും ഷോക്കും ബാധിക്കാത്ത കൺട്രോൾ പാനൽ വൈദ്യുതിപ്രവാഹമുള്ള ഇടങ്ങളിൽ വെള്ളം കയറാതെ സൂക്ഷിക്കുന്നു. അതിനാൽ വെള്ളം തുളുമ്പി പോയാൽ തന്നെ മെഷീൻ കേടാവുമെന്ന ആശങ്ക വേണ്ട.
അലക്കാൻ അഞ്ച് രീതികൾ
നിങ്ങളുടെ ആവശ്യാനുസരണം ACE XLൽ വസ്ത്രങ്ങൾ അലക്കാനായി പല രീതികളുണ്ട്. തുണിയുടെ തരവും ആവശ്യമുള്ള വൃത്തിയും അനുസരിച്ച് ഡെലിക്കേറ്റ്, ജെന്റിൽ, നോർമൽ, നോർമൽ പ്ലസ്, സ്റ്റെയിൻവാഷ് എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാം.
നീക്കാനുള്ള എളുപ്പം
വലിയ വാഷിംഗ് മെഷീനുകൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നീക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ACE XLനു ചക്രങ്ങളും ശക്തമായ ഒരു ഹാൻഡിലും നൽകിയിട്ടുണ്ട്.
IF ഡിസൈൻ അവാർഡ് ജേതാവ്
ഇതുവരെ പറഞ്ഞ സവിശേഷതകൾക്കു പുറമെ ACE XL കാഴ്ചയിലും മനോഹരമാണ്. ഇരുണ്ട നിറത്തിൽ തിളക്കമേറിയ മൂടിയും കൺട്രോൾ പാനലും ക്രോമിൽ തീർത്ത നോബുകളും കാഴ്ചയിൽ മികച്ച അനുഭവം നൽകുന്നതാണ്. ഇതെല്ലംകൊണ്ടാണ് ACE XLന് IF 2019ലെ ഡിസൈൻ അവാർഡ് ലഭിച്ചത്. 50 രാജ്യങ്ങളിൽ നിന്നുമായി 6400 മെഷീനുകൾ മത്സരിക്കുന്ന ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ ഡിസൈൻ മത്സരമാണ് IF ഡിസൈൻ അവാർഡുകൾ.
സവിശേഷതകൾ കൊണ്ടും രൂപകൽപന കൊണ്ടും മികച്ച രീതിയിൽ വസ്ത്രങ്ങൾ വൃത്തിയാക്കുന്നതിനു പുറമേ ACE XLൻറെ മികച്ച നിർമാണം അതിന് നീണ്ടകാലത്തെ പ്രവർത്തനക്ഷമതയേകുന്നതാണ്. തുരുമ്പെടുക്കാത്ത ബോഡിയും അഞ്ച് വർഷം വാറന്റിയുമുള്ള ഈ മെഷീനിനു ഊർജ്ജസംരക്ഷണത്തിന് അഞ്ച് സ്റ്റാറുകളും ലഭിച്ചിട്ടുണ്ട്!
ACE XL സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ വാങ്ങാൻ നിങ്ങളുടെ അടുത്തുള്ള ഗൃഹോപകരണ വിൽപനകേന്ദ്രത്തിൽ പോകൂ, അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യൂ...
വസ്ത്രങ്ങൾ അലക്കുന്നതിലെ നിങ്ങളുടെ ആയാസം കുറക്കാനായി ACE XL എന്ന പേരിൽ ഒരു സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ പുറത്തിറക്കിയിരിക്കുകയാണ് വേൾപൂൾ. 10.5 കിലോ, 9.5 കിലോ, 9 കിലോ എന്നിങ്ങനെ വ്യത്യസ്ത മോഡലുകളിലായി ഗ്രാഫൈറ്റ് ഗ്രേ, കോറൽ റെഡ്, റോയൽ പർപ്പിൾ, സിൽവർ ഗ്രേ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. 3D സ്ക്രബ് ടെക്നോളജി, 3D ലിന്റ് ഫിൽറ്റർ, 3D ടർബോ ഇമ്പെല്ലർ തുടങ്ങിയ സവിശേഷതകൾ വേൾപൂൾ ACE XL-ന് ഉണ്ട്. 15,000 രൂപ മുതലാണ് ഇതിന്‍റെ വില. മികച്ച രൂപകൽപനക്കുള്ള IF ഡിസൈൻ അവാർഡും ഇതിന് ലഭിച്ചിട്ടുണ്ട്. മികച്ച പ്രകടനവും രൂപകൽപനയും ഇതിനെ മറ്റുള്ളവയിൽ നിന്ന് ഏറെ മുന്നിലാക്കുന്നു.