• HOME
  • »
  • NEWS
  • »
  • money
  • »
  • Lottery results | 80 ലക്ഷം രൂപ മ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

Lottery results | 80 ലക്ഷം രൂപ മ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 80 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെ എൻ 417 ലോട്ടറി (Karunya Plus KN-417 Lottery) നറുക്കെടുപ്പ് ഫലം (Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 80 ലക്ഷം രൂപ PU 542625 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 80 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ PR 596742 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

    ഒന്നാം സമ്മാനം (80 Lakhs)

    PU 542625

    സമാശ്വാസ സമ്മാനം (8000)

    PN 542625 PO 542625
    PP 542625 PR 542625
    PS 542625 PT 542625
    PV 542625 PW 542625
    PX 542625 PY 542625 PZ 542625

    രണ്ടാം സമ്മാനം [10 Lakhs]

    PR 596742

    മൂന്നാം സമ്മാനം [1 Lakh]

    PN 127753
    PO 594716
    PP 525780
    PR 218762
    PS 452610
    PT 920940
    PU 561779
    PV 894573
    PW 517276
    PX 376290
    PY 642866
    PZ 969921

    നാലാം സമ്മാനം 5,000/-

    0450 1306 1814 1954 3074 3099 3694 3950 3971 5816 5940 6506 6832 6903 7105 7152 7392 9313

    അഞ്ചാം സമ്മാനം 1,000/-

    0231 0426 2778 2898 3388 3447 3578 3728 3771 4225 4491 5117 5352 5554 5707 6306 6307 6445 6517 6599 6841 7209 7399 7677 7786 7844 8100 8581 8839 9250 9413 9488 9737 9739

    ആറാം സമ്മാനം 500/-

    5338 8677 7865 9376 5921 6747 0343 2084 6915 5611 1142 7513 8457 8536 8872 7609 4977 2883 3228 2125 5530 2168 9159 1115 3391 8123 3693 8194 7708 5882 8552 2479 7427 0365 9518 5968 6543 1564 4575 3408 6420 4315 0972 3129 1553 6693 3637 4843 8049 6590 5420 8798 9475 5458 2804 2810 0867 8629 0181 8272 2739 4536 8422 8636 3318 0722 8271 3543 3809 2435 1273 6673 9111 0965 8048 6940 5372 0196 6536 8668

    ഏഴാം സമ്മാനം 100/-

    0125 0143 0229 0380 0388 0435 0577 0580 0598 0705 0706 0801 0818 0911 1131 1196 1244 1294 1300 1427 1443 1798 1824 1900 1926 1974 2120 2176 2351 2413 2446 2589 2614 2656 2718 2777 2843 2947 3090 3127 3209 3615 3626 3822 3912 4033 4101 4136 4280 4303 4410 4448 4461 4737 4746 4749 4823 4828 4907 5044 5086 5129 5220 5341 5500 5501 5535 5593 5627 5637 5687 5689 5898 5996 6104 6200 6290 6330 6382 6434 6487 6552 6556 6569 6748 7032 7129 7306 7503 7681 7710 7747 7806 7884 7896 7909 8000 8054 8089 8465 8495 8503 8540 8644 8648 9139 9172 9213 9342 9350 9419 9427 9435 9441 9451 9462 9479 9502 9517 9533 9618 9636 9828 9842 9867 9985


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Kerala lottery results | 75 ലക്ഷത്തിന്റെ ഭാഗ്യം ആർക്ക്? SS-309 സ്ത്രീശക്തി ഭാഗ്യക്കുറി ഫലം പുറത്ത്

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Anuraj GR
    First published: