• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-546 Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-546 ലോട്ടറി ഫലം പുറത്ത്

Karunya KR-546 Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-546 ലോട്ടറി ഫലം പുറത്ത്

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 546 (Karunya KR-546) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു KA 748560 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KC 614665 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KA 748560

    സമാശ്വാസ സമ്മാനം (8000)

    KB 748560 KC 748560
    KD 748560 KE 748560
    KF 748560 KG 748560
    KH 748560 KJ 748560
    KK 748560 KL 748560 KM 748560

    രണ്ടാം സമ്മാനം [5 ലക്ഷം]

    KC 614665

    മൂന്നാം സമ്മാനം [1 ലക്ഷം]

    KA 693925
    KB 270427
    KC 679202
    KD 779865
    KE 509073
    KF 867196
    KG 219419
    KH 206594
    KJ 718572
    KK 606069
    KL 447385
    KM 514707

    നാലാം സമ്മാനം[ 5,000/- ]

    0291 0665 1210 1578 2773 3036 3447 5369 5576 5604 5855 6231 6777 6809 7256 7581 8763 9398

    അഞ്ചാം സമ്മാനം [2,000/-]

    0289 0571 2969 3129 4281 4465 4579 5056 6546 6975

    ആറാം സമ്മാനം [1,000/-]

    0078 0268 0590 1155 1317 1859 2059 2312 2481 3788 4658 7548 7776 8410

    ഏഴാം സമ്മാനം [500/- ]

    0036 0093 0212 0213 0330 0421 0710 0780 1012 1207 1415 1757 1899 2023 2176 2275 2319 2340 2370 2852 2912 3005 3011 3049 3357 3453 3502 3513 3575 3767 3983 4161 4201 4474 4488 4863 4916 4922 5008 5038 5223 5286 5361 5420 5487 5524 5554 5596 5658 5962 6106 6351 6541 6629 6947 7172 7179 7183 7461 7479 7862 8100 8402 8462 8506 8554 8631 8663 8819 8848 9093 9151 9317 9600 9628 9634 9652 9839 9869 9950

    എട്ടാം സമ്മാനം [100/- ]

    0092 0126 0177 0221 0241 0271 0300 0305 0322 0414 0604 0608 0800 0804 0891 0909 0932 1035 1048 1090 1153 1180 1187 1257 1392 1527 1584 1668 1732 1847 1933 1943 1983 2014 2066 2107 2364 2432 2444 2466 2761 2801 3154 3190 3238 3335 3489 3507 3529 3533 3551 3557 3661 3834 3885 3959 4045 4067 4134 4217 4245 4257 4322 4387 4533 4542 4624 4705 4904 4910 4928 5012 5052 5312 5363 5460 5613 5742 5785 5812 5847 5947 6001 6189 6213 6287 6324 6421 6486 6568 6740 6767 6917 6988 7025 7033 7118 7357 7550 7558 7563 7634 7716 7728 7861 7927 7963 8091 8120 8122 8367 8394 8594 8988 9016 9179 9250 9367 9442 9542 9577 9595 9648 9880

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Nirmal NR-273, Kerala Lottery Result | നിര്‍മല്‍ NR-273 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: