തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK511 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് കഴിഞ്ഞു. 70 ലക്ഷം ഒന്നാം സമ്മാനമടിച്ച AH 802110 ടിക്കറ്റ് കോഴിക്കോടാണ് എടുത്തിട്ടുള്ളത്.
രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AK 392865 എന്ന കോട്ടയം ടിക്കറ്റിനാണ്. മറ്റു സമ്മാനങ്ങളുടെ വിവരം ചുവടെ:
സമാശ്വാസ സമ്മാനം (8,000/-)
AA 802110 AB 802110
AC 802110 AD 802110
AE 802110 AF 802110
AG 802110 AJ 802110
AK 802110 AL 802110
AM 802110
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
AA 129719 (ഇരിഞ്ഞാലക്കുട)
AB 797417 (കോഴിക്കോട്)
AC 398726 (തൃശൂർ)
AD 516421 (നെയ്യാറ്റിൻകര)
AE 735636 (വയനാട്)
AF 771589 (മലപ്പുറം)
AG 544901 (ഇരിഞ്ഞാലക്കുട)
AH 479329 (പയ്യന്നൂർ)
AJ 570410 (ചിറ്റൂർ)
AK 231427 (കൊല്ലം)
AL 854851 (അടൂർ)
AM 820905 (തൃശൂർ)
നാലാം സമ്മാനം (5000/-)
0465, 1248, 1442, 1502, 2001,
2042, 2858, 3153, 3524, 3628,
3988, 5803, 6020, 7342, 7580,
7683, 8323, 9152
അഞ്ചാം സമ്മാനം (2000 രൂപ)
1355, 2095, 4126, 6063, 6466,
7514, 7859
ആറാം സമ്മാനം (1000 രൂപ)
0126, 1097, 1139, 2092, 2305,
2997, 3043, 3299, 3437, 3497,
3512, 3878, 3977, 4254, 5428,
5622, 6281, 6619, 6820, 8304,
8918, 9095, 9234, 9462, 9650,
9786
5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ
https://www.keralalotteryresult.net/,
https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്.
ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് 10 ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
Summary: Results of Akshaya AK511 lottery draw is out. First prize contains a cash purse of Rs 70 lakhs in Kozhikodeഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.