• HOME
 • »
 • NEWS
 • »
 • money
 • »
 • Tata Ace Gold Diesel plus-  വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്തുകൊണ്ട് ഇപ്പോള്‍!

Tata Ace Gold Diesel plus-  വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്തുകൊണ്ട് ഇപ്പോള്‍!

 • Share this:
ഇന്ത്യന്‍ കമേര്‍ഷ്യല്‍ വാഹന ഇന്‍ഡസ്ട്രിയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ് . ഡീസല്‍, സിഎന്‍ജി, ഇപ്പോള്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്ത ഇന്ധന വാരിയന്റുകള്‍ അവതരിപ്പിച്ച്  മുന്നേറാന്‍ ശ്രമിക്കുന്നു. ഭാവിയില്‍ വരാനിരിക്കുന്ന ഇലക്ട്രിക് ഓപ്ഷന്‍ പോലും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വാണിജ്യ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ നമ്മുടെ രാജ്യം ദില്‍ സേ ഡീസല്‍' എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
23 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഹൃദയം കവര്‍ന്ന 'ഛോട്ടാ ഹാത്തി' എന്ന Tata Ace-ന് ചെറുകിട കമേര്‍ഷ്യല്‍ വാഹന ഇന്‍ഡസ്ട്രിയില്‍ ഡീസല്‍ വേരിയന്റാണ് കൂടുതല്‍ മാര്‍ക്കറ്റ് ഷെയറില്‍  മുന്നിട്ടുനില്ക്കുന്നത്. അടുത്തിടെ സര്‍ക്കാര്‍ ഡീസല്‍ വില കുറച്ചതോടെ ഉപഭോക്താക്കള്‍ക്കിടയിലും കമേര്‍ഷ്യല്‍ വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരിലും ഡീസല്‍ വാഹനങ്ങള്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.  കൂടുതല്‍ മെച്ചപ്പെട്ട എന്താണ് നിങ്ങള്‍ക്ക് വേണ്ടത് ?  അതെ.... അടുത്തിടെ പുറത്തിറക്കിയ Ace Gold Diesel plus നിങ്ങള്‍ക്ക് കൂടുതല്‍ അപ്‌ടൈം, കൂടുതല്‍ മൈലേജ്, കൂടുതല്‍ വരുമാനം എന്നിവ നല്‍കുന്നു. ഇനിയും നിങ്ങള്‍ എന്തിനാണ് കാത്തിരിക്കുന്നത്? ഉടനെ ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെടുക അല്ലെങ്കില്‍ Diesel plus-നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇത് വായിച്ച ശേഷം ഇപ്പോള്‍ തന്നെ അത് വീട്ടിലെത്തിക്കുക!

Tata Ace Gold Diesel Plus

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച അപ്‌ടൈം, ഉയര്‍ന്ന മൈലേജ് അതുവഴി ഉയര്‍ന്ന വരുമാനം എന്നിവ ലഭ്യമാക്കുന്നതിനായി സുപ്പീരിയര്‍ ടെക്‌നോളജി ഉപയോഗിച്ച് പുനര്‍രൂപകല്‍പ്പന ചെയ്ത Tata Ace Gold Diesel Plus നിലവിലെ Ace Gold Diesel-നേക്കാള്‍ വലിയ പ്ലസ് ആണ്.

14.7കിലോവാട്ട് ഉയര്‍ന്ന പവര്‍, 45എന്‍എം പിക്കപ്പ്, 27.5% ഗ്രേഡബിലിറ്റി എന്നിവ Tata Ace Gold Diesel+ നല്‍കുന്നു. അതായത് ഉയര്‍ന്ന ഗ്രേഡിയന്റുകളില്‍ കൂടുതല്‍ ഭാരം വഹിക്കാനുള്ള കഴിവും മെച്ചപ്പെട്ട മാന്വവെറബിലിറ്റിയും ഉണ്ട്. 750 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ളതായി സര്‍ട്ടിഫൈ ചെയ്ത ഈ വാഹനത്തിന് 2 സിലിണ്ടറുള്ള ലളിതമായ എഞ്ചിനാണ് ഉള്ളത് മാത്രമല്ല ശക്തമായ ലീഫ് സ്പ്രിംഗ് സസ്‌പെന്‍ഷനുമുണ്ട്.

5.68 ലക്ഷം രൂപയാണ് ഇനിന്റെ വില(എക്‌സ്-ഷോറൂം വില). 45000/- രൂപ ഡൗണ്‍ പേയ്‌മെന്റ് നല്‍കി ഇത് വാങ്ങാവുന്നതാണ് മാത്രല്ല എസ്ബിഐയില്‍ നിന്ന് ഏറ്റവും കുറഞ്ഞ പ്രതിമാസ ഇഎംഐ പ്ലാനായ 9855/- രൂപയിലും ലഭ്യമാണ്. Tata Ace Gold Diesel plus ഉപയോഗിക്കുന്നതിലൂടെ ഒരാള്‍ക്ക് പ്രതിമാസം ഏകദേശം 28000/- രൂപ ലാഭിക്കാനാകുന്നു.

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച പ്രകടനവും ലാഭവും നല്‍കുന്നതിന് സുപ്പീരിയര്‍ ബിഎസ്6 ടെക്‌നോളജി ഉപയോഗിച്ചാണ് Tata Ace Gold Diesel+ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. Tata Ace Gold Diesel plus ലഭ്യമാക്കുന്ന മൂന്ന് തനതായ കാര്യങ്ങള്‍ നോക്കാം-

 • അധിക വരുമാനം- Ace Gold Diesel+ -ന്റെ പ്രവര്‍ത്തനത്തിലുളള വലിയ വിശ്വാസ്യത കൂടുതല്‍ യാത്രകള്‍ ചെയ്യാന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു. കാരണം കൂടുതല്‍ വരുമാനം നേടിത്തരാന്‍ സഹായിക്കുന്ന എറ്റവും മികച്ച ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

 • അധിക അപ്‌ടൈം- ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സുപ്പീരിയര്‍ ടെക്‌നോളജി റോഡിലുള്ള വാഹനത്തിന്റെ അപ്‌ടൈം പരമാവധിയാക്കുകയും ഒപ്പം യാത്രകളുടെ എണ്ണവും വരുമാനവും വര്‍ദ്ധിപ്പിക്കുന്നു.

 • അധിക മൈലേജ്- ഇതിലെ ബിഎസ്6 സുപ്പീരിയര്‍ ടെക്‌നോളജി 21-22kmpl എന്ന മികച്ച മൈലേജ് സാധ്യമാക്കുകയും ഉയര്‍ന്ന എനര്‍ജി കാര്യക്ഷമത നല്‍കുകയും ചെയ്യുന്നു (T&C apply*).

 • 3 വര്‍ഷം/ 75000 ഫ്രീഡം പ്ലാറ്റിനം എഎംസി- പ്രതിമാസം വെറും 40 രൂപ അടച്ച് 15000 കിലോമീറ്റര്‍ അല്ലെങ്കില്‍ പര്‍ച്ചേസ് ചെയ്ത തീയതി മുതല്‍ 6 മാസം വരെ അപ്‌ടൈം ഗ്യാരണ്ടിയുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കക്ള്‍ക്ക് ലഭിക്കുന്ന ഒരേയൊരു എഎംസി ഓഫറിംഗ് ആണിത്. ഓരോ ബ്രേക്ക്ഡൗണിനും 1000 രൂപ നഷ്ടപരിഹാരവും ലഭിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ബ്രേക്ക്ഡൗണിന് ശേഷം 24 മണിക്കൂറിനുള്ളില്‍ വാഹനം നന്നാക്കി നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ Tata motors ഓരോ ദിവസവും 1000 രൂപ വെച്ച് നഷ്ടപരിഹാരം ലഭിക്കുന്ന വര്‍ക്ക് ഷോപ്പ് സര്‍വീസ് ഗ്യാരണ്ടിയും നല്‍കുന്നു.


മറ്റെല്ലാ Tata Motors കമേര്‍ഷ്യല്‍ വാഹനങ്ങളെയും പോലെ Sampoorna Seva 2.0 Tata Ace Gold Diesel plus- നും ലഭ്യമാണ്  , ഇതിലൂടെ പെട്ടെന്ന് റിപ്പയര്‍ ചെയ്യുക, കാര്യക്ഷമമായ സര്‍വീസിംഗ്, തടസ്സരഹിതമായ ഇന്‍ഷുറന്‍സ്, ഡ്രൈവറിന്റെ ക്ഷേമം തുടങ്ങിയ സൗകര്യങ്ങള്‍  Tata Alert, Tata Zippy, Tata Kavach, Tata Samarth തുടങ്ങിയ Tata Motors-ന്റെ വാല്യൂ-ആഡഡ് സേവനങ്ങള്‍ വഴി ലഭിക്കുന്നു.
ഇന്ത്യയിലെ മുന്‍നിര ചെറുകിട കമേര്‍ഷ്യല്‍ വാഹനമായ Tata Ace Gold Diesel+ മാത്രം നല്‍കുന്ന വിശ്വാസ്യത, ഉറപ്പ് എന്നിവയോടൊപ്പം നിങ്ങള്‍ അര്‍ഹിക്കുന്ന രീതിയില്‍ കൂടുതല്‍ അപ്‌ടൈം, മൈലേജ്, വരുമാനം എന്നിവയും നല്‍കുന്നു.

എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും ഒരു ബ്രാന്‍ഡ് ന്യൂ Ace ബുക്ക് ചെയ്യാവുന്നതാണ്. Tata Motors സിവി പ്ലാറ്റ്‌ഫോം സന്ദര്‍ശിക്കുക
Published by:Naseeba TC
First published: