നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • WinWin W-642, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-642 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

    WinWin W-642, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-642 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 642(Win Win W642)  ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WD 210697 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WH 219887 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

      സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
      WD 210697

      സമാശ്വാസ സമ്മാനം (8,000/-)
      WA 210697 WB 210697 WC 210697 WE 210697 WF 210697 WG 210697 WH 210697 WJ 210697 WK 210697 WL 210697 WM 210697

      രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
      WH 219887

      മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
      1) WA 413541
      2) WB 707364
      3) WC 586680
      4) WD 790085
      5) WE 412796
      6) WF 382900
      7) WG 511937
      8) WH 829554
      9) WJ 555707
      10) WK 351308
      11) WL 356741
      12) WM 320953

      നാലാം സമ്മാനം (5,000/-)
      1547  2197  2669  2759  3404  3427  3783  4771  5212  5570  6481  7044  7242  8436  8809  8976  9144  9755

      അഞ്ചാം സമ്മാനം (2,000/-)
      1799  2974  3071  4986  5085  7225  7973  8453  8772  9747

      ആറാം സമ്മാനം (1,000/)
      0315  1110  2912  3679  4436  4681  4854  5344  6358  7328  7357  7491  7522  9190

      ഏഴാം സമ്മാനം (500/- )
      0288  0336  0513  0704  0818  1367  1482  1756  1879  2089  2174  2389  2403  2417  3063  3147  3242  3283  3462  3565  3592  3606  3683  3762  3972  4030  4035  4106  4152  4289  4337  4592  4754  4876  5044  5064  5078  5105  5277  5291  5371  5405  5476  5540  5542  5595  5878  5903  5911  5948  6058  6222  6391  6582  6587  6596  6637  6692  6779  6952  6960  7010  7197  7247  7542  7698  7797  7855  7984  8232  8320  9128  9216  9382  9473  9504  9519  9677  9714  9867  9933  9935

      എട്ടാം സമ്മാനം(100)
      0228  0379  0445  0561  0580  0582  0589  0674  0973  1083  1093  1104  1118  1170  1393  1655  1705  1742  1806  1849  1921  1962  2233  2472  2474  2548  2601  2738  2973  3015  3047  3057  3081  3232  3255  3266  3269  3340  3381  3588  3871  4027  4192  4352  4353  4394  4446  4555  4610  4635  4842  4848  4874  4922  4947  4964  4990  5091  5155  5184  5366  5496  5513  5558  5646  5664  5794  5835  5878  6174  6374  6393  6540  6647  6680  6906  7018  7027  7043  7060  7083  7139  7221  7413  7484  7485  7518  7550  7590  7631  7663  7680  7684  7695  7733  7748  7955  8027  8153  8240  8255  8276  8293  8405  8506  8521  8565  8632  8704  8709  8951  9014  9030  9172  9179  9345  9472  9623  9646  9648  9661  9670  9687  9694  9825  9973  9976



      5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Jayesh Krishnan
      First published:
      )}