നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • WinWin W-634, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-634 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആര്‍ക്ക്?

    WinWin W-634, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-634 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആര്‍ക്ക്?

    75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 634 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WD 681085 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WF 119293 എന്ന ടിക്കറ്റ് നമ്പർ സ്വന്തമാക്കി. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

      സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

      ഒന്നാം സമ്മാനം (75 Lakhs)
      WD 681085

      സമാശ്വാസ സമ്മാനം (8,000/-)
      WA 681085 WB 681085 WC 681085 WE 681085 WF 681085 WG 681085 WH 681085 WJ 681085 WK 681085 WL 681085 WM 681085

      രണ്ടാം സമ്മാനം (5 Lakhs)
      WF 119293

      മൂന്നാം സമ്മാനം (1 Lakh)
      1) WA 659507
      2) WB 247962
      3) WC 425773
      4) WD 420258
      5) WE 847044
      6) WF 511824
      7) WG 816887
      8) WH 506747
      9) WJ 165155
      10) WK 235880
      11) WL 136921
      12) WM 213376

      നാലാം സമ്മാനം (5,000/-)
      0288  0696  0932  1722  2235  2828  3718  4094  4187  4418  4955  5134  5135  6503  6914  7146  7987  8851

      അഞ്ചാം സമ്മാനം (2,000/-)
      1405  3387  4942  5195  6878  7597  7955  8756  8782  9295

      ആറാം സമ്മാനം (1,000/-)
      0199  1166  2570  3812  3836  4889  4891  4974  5009  5310  6386  6489  8068  9860

      ഏഴാം സമ്മാനം (500/-)
      0025  0098  0623  0747  0821  0912  1034  1056  1223  1233  1768  1936  2016  2059  2086  2124  2126  2194  2236  2410  2486  2529  2767  3182  3276  3294  3503  3871  3917  3963  4114  4253  4417  4476  4592  4630  4653  4720  4841  5006  5040  5066  5198  5232  5519  5565  5612  5660  5696  5813  6064  6184  6215  6335  6371  6399  6531  6694  6789  6807  7033  7206  7353  7403  7605  7834  7946  8000  8281  8618  8726  8741  8773  8871  9224  9262  9342  9359  9700  9854  9871  9970

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

      മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ 9 സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.
      ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
      Published by:Jayesh Krishnan
      First published:
      )}