നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • WinWin W-638, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-638 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

    WinWin W-638, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-638 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

    വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 638 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WD 511717 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WC 689270 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

      സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
      WD 511717

      സമാശ്വാസ സമ്മാനം (8,000/-)
      WA 511717 WB 511717 WC 511717 WE 511717 WF 511717 WG 511717 WH 511717 WJ 511717 WK 511717 WL 511717 WM 511717

      രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
      WC 689270

      മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
      WA 399969
      WB 708630
      WC 313259
      WD 669178
      WE 619934
      WF 668708
      WG 563585
      WH 645109
      WJ 416472
      WK 337000
      WL 474075
      WM 327713

      നാലാം സമ്മാനം (5,000/-)

      0494  1460  2311  2417  2905  3785  3896  4324  4626  5241  5367  5555  5892  7700  8123  8418  8798  8999

      അഞ്ചാം സമ്മാനം(2,000/-) 

      1684  1916  2305  3751  4414  5814  5834  6133  6298  6738

      ആറാം സമ്മാനം (1,000/-)

      0149  2879  2922  2951  3626  3965  5141  7603  7997  8125  8308  8846  9253  9878

      ഏഴാം സമ്മാനം (500/-)

      0091  0144  0190  0320  0673  0689  0747  0867  1355  1413  1599  1727  1748  1881  1893  1926  2090  2184  2234  2274  2604  2924  2971  3117  3150  3183  3215  3255  3322  3414  3547  3591  3660  3780  3929  4513  4559  4609  4678  4719  4837  4918  5138  5176  5272  5403  5463  5849  5880  5906  5955  6206  6251  6292  6417  6598  6675  6778  6830  7024  7085  7497  7960  7976  8042  8109  8344  8434  8542  8644  8723  8737  9128  9240  9315  9429  9552  9615  9670  9705  9709  9795

      എട്ടാം സമ്മാനം (100/-)

      0007  0028  0192  0315  0367  0463  0477  0552  0607  0611  0833  0930  1060  1062  1069  1119  1202  1297  1308  1494  1593  1611  1650  1710  1754  1767  1910  2098  2196  2204  2261  2313  2334  2364  2404  2405  2553  2589  2646  2647  2885  2960  2991  3109  3224  3401  3412  3416  3429  3459  3475  3542  3599  3657  3663  3671  3682  3744  3868  3915  3972  4305  4319  4351  4420  4435  4456  4576  4675  4927  4961  5314  5451  5527  5534  5875  6065  6154  6183  6217  6218  6244  6347  6433  6634  6683  6822  6869  6990  7041  7073  7141  7203  7236  7273  7535  7593  7599  7811  7822  8016  8122  8127  8157  8208  8300  8541  8628  8675  8693  8757  8819  8891  8907  8918  8975  8995  9144  9259  9456  9576  9620  9871  9880  9917  9928

      5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.  ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Jayesh Krishnan
      First published:
      )}