• HOME
  • »
  • NEWS
  • »
  • money
  • »
  • WinWin W-647, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-647 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

WinWin W-647, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-647 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 647(Win Win W 647) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WT 512717 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WU 268019 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WT 512717

    സമാശ്വാസ സമ്മാനം (8,000/-)
    WN 512717 WO 512717 WP 512717 WR 512717 WS 512717 WU 512717 WV 512717 WW 512717 WX 512717 WY 512717 WZ 512717

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WU 268019

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WN 149741
    2) WO 138078
    3) WP 930712
    4) WR 550752
    5) WS 849451
    6) WT 607856
    7) WU 424585
    8) WV 133783
    9) WW 246011
    10) WX 769972
    11) WY 448576
    12) WZ 763005

    നാലാം സമ്മാനം (5,000/- )
    0169  0385  0575  0677  0956  1333  1629  2673  3333  5072  5608  5679  6751  7788  8341  8926  9079  9853

    അഞ്ചാം സമ്മാം (2,000/-)
    0390  3051  3969  4447  6444  6724  7953  8069  8426  9113

    ആറാം സമ്മാനം (1,000/-)
    0069  0644  1051  1649  1727  4924  5040  5815  5901  6938  7896  8975  9741  9964

    ഏഴാം സമ്മാനം (500/-)
    0097  0287  0295  0316  0756  0860  0919  1054  1238  1288  1339  1377  1408  1900  2043  2384  2606  2681  2683  2693  2694  2787  2863  3113  3151  3657  3715  3736  3797  3922  3945  4015  4159  4539  4695  4792  4825  4862  4911  4937  5025  5116  5227  5450  5558  5762  5896  5897  6311  6508  6578  6794  6837  6847  6931  7034  7071  7244  7266  7346  7457  7547  8075  8100  8113  8143  8258  8471  8496  8506  8857  9004  9171  9213  9250  9275  9324  9387  9533  9562  9751  9780

    എട്ടാം സമ്മാനം (100)
    0026  0157  0296  0398  0456  0469  0610  0724  0806  0960  0976  1146  1228  1446  1539  1832  1933  2136  2152  2240  2388  2420  2421  2445  2511  2613  2821  2851  2927  2966  3055  3161  3258  3316  3416  3468  3481  3485  3567  3603  3617  3926  3931  4035  4049  4058  4115  4161  4163  4272  4291  4412  4509  4517  4530  4610  4768  4928  4979  5080  5174  5249  5285  5403  5439  5642  5698  5874  5926  5966  6038  6057  6058  6079  6111  6133  6267  6272  6371  6407  6410  6421  6679  6683  6894  7178  7254  7311  7344  7408  7479  7538  7589  7687  7703  7734  8311  8357  8381  8467  8488  8638  8670  8843  8886  9031  9087  9249  9257  9294  9309  9390  9415  9462  9529  9558  9572  9650  9753  9781  9822  9895  9926  9958  9979  9987

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: