• HOME
  • »
  • NEWS
  • »
  • money
  • »
  • WinWin W 656 Kerala Lottery Results | വിന്‍ വിന്‍ W 656 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

WinWin W 656 Kerala Lottery Results | വിന്‍ വിന്‍ W 656 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Kerala_Lottery

Kerala_Lottery

  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 656(Win Win W 656) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WA 337040 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WF 941613 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WA 337040

    സമാശ്വാസ സമ്മാനം (8,000/-)
    WB 337040 WC 337040 WD 337040 WE 337040 WF 337040 WG 337040 WH 337040 WJ 337040 WK 337040 WL 337040 WM 337040

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WF 941613

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WA 747456
    2) WB 915458
    3) WC 317992
    4) WD 911270
    5) WE 847070
    6) WF 527729
    7) WG 540056
    8) WH 563134
    9) WJ 658586
    10) WK 898897
    11) WL 958044
    12) WM 644863

    നാലാം സമ്മാനം (5,000/- )
    0335  0426  1140  1405  2440  3476  4470  5583  5884  6012  6282  6760  7029  7994  8006  8044  9305  9590

    അഞ്ചാം സമ്മാനം (2,000/-)
    0550  1394  2166  4278  5969  6087  6411  7593  8728  9981

    ആറാം സമ്മാനം (1,000/- )
    0694  0755  1812  2270  3292  4793  4801  5655  6123  6676  6849  7088  7894  9708

    ഏഴാം സമ്മാനം (500/-)
    0174  0362  0412  0439  0487  0497  0535  0669  0675  0680  0795  0829  0873  0949  0997  1017  1187  1242  1312  1758  1915  2108  2112  2176  2396  2401  2447  2589  2623  2705  2830  2833  2897  3092  3174  3181  3349  3379  3382  3429  3492  3497  3663  3961  4181  4217  4298  4487  4625  4649  4846  4889  4995  5644  5744  5831  6020  6021  6046  6166  6174  6466  6494  6556  6562  6738  6807  6857  6918  7233  7381  7761  7864  8175  8179  8893  9203  9488  9615  9775  9894  9964

    എട്ടാം സമ്മാനം (100/-)
    0081  0257  0283  0304  0320  0357  0363  0516  0539  0591  0848  0889  0918  0919  0920  1084  1104  1139  1159  1353  1403  1421  1544  1556  1776  1987  2014  2032  2035  2202  2283  2501  2539  2733  2746  2917  2976  3003  3132  3228  3351  3363  3425  3530  3538  3632  3674  3735  3776  4000  4066  4095  4205  4271  4317  4348  4398  4416  4424  4495  4549  4568  4765  4802  4825  4882  4911  4917  4991  4996  5097  5136  5381  5399  5422  5470  5522  5587  5686  5726  5833  5906  6122  6171  6252  6365  6366  6377  6425  6557  6647  6791  6916  7053  7295  7429  7445  7720  7751  7752  7913  7931  7961  8009  8024  8029  8049  8074  8430  8510  8659  8704  8779  8868  8950  9078  9326  9384  9391  9396  9486  9600  9601  9718  9808  9925

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: