WinWin W-632, Kerala Lottery Result| വിന്‍ വിന്‍ ലോട്ടറി W-632 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആര്‍ക്ക്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 632 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WJ 768286 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WG 534842 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WJ 768286

    സമാശ്വാസ സമ്മാനം (8,000/-)
    WA 768286 WB 768286 WC 768286 WD 768286 WE 768286 WF 768286 WG 768286 WH 768286 WK 768286 WL 768286 WM 768286

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WG 534842

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WA 635076
    2) WB 642676
    3) WC 372861
    4) WD 125562
    5) WE 661674
    6) WF 661336
    7) WG 631955
    8) WH 717712
    9) WJ 197045
    10) WK 701970
    11) WL 129092
    12) WM 455117

    നാലാം സമ്മാനം (5,000/-)
    0421 1501 1617 1746 2069 2483 2642 4965 5185 5691 6604 8125 8550 8643 8645 8830 9091 9609

    അഞ്ചാം സമ്മാനം (2,000/-)
    0559 1776 3792 5401 6210 6314 6615 6870 7425 8610

    ആറാം സമ്മാനം (1,000/-)
    1420 1626 1767 2492 3719 4267 4515 5474 5802 6004 6436 6902 7578 9633

    ഏഴാം സമ്മാനം (500/-)
    0031 0174 0182 0447 0675 0693 0713 0734 0922 1180 1530 1569 1658 1982 2013 2040 2172 2208 2297 2305 2388 2561 2767 2795 2856 2882 2959 3000 3029 3043 3073 3121 3265 3284 3307 3431 3480 4071 4187 4272 4274 4371 4545 4557 4561 4625 4723 5503 5611 5634 5670 5918 5944 5983 6127 6344 6427 6478 6562 6751 6754 6867 7227 7419 7451 7549 7696 7877 7923 8005 8218 8227 8260 8485 8503 8620 8640 8648 8821 9487 9520 9708

    എട്ടാം സമ്മാനം (100/-)
    0369 0469 0523 0619 0777 0791 0814 0816 0897 0907 0948 0956 0977 1010 1017 1184 1245 1289 1341 1372 1430 1541 1623 1668 1798 1876 1900 1924 1975 2016 2121 2251 2271 2421 2541 2577 2674 2810 2848 2969 3020 3108 3205 3289 3311 3319 3324 3325 3369 3491 3539 3653 3701 3765 3777 3812 4128 4180 4202 4347 4534 4734 4745 5118 5171 5481 5498 5517 5519 5667 6013 6099 6163 6180 6195 6261 6374 6446 6508 6542 6611 7012 7026 7068 7140 7168 7171 7266 7310 7341 7346 7389 7432 7529 7557 7689 7753 7763 7773 7865 8011 8052 8107 8262 8350 8398 8444 8518 8553 8571 8625 8629 8699 8791 8798 8997 9169 9176 9449 9513 9587 9589 9717 9718 9875 9974

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

    പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ 9 സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.
    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.  ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Jayesh Krishnan
    First published:
    )}