BasicFirstന്റെ easyMATH ഇ-ലേണിംഗ് പ്രോഗ്രാമിലൂടെ മികച്ച സ്കോറോടെ ഉന്നത വിജയം നേടാം
ഇ-ലേണിംഗ് പ്രോഗ്രാമുകളിലെ മുനിര, ആപ്റ്റിറ്റ്യൂഡ്-ബേസ്ഡ് വ്യക്തിഗത ഇ-ലേണിംഗ് പ്ലാറ്റ്ഫോം ആയ BasicFirstന്റെ പക്കൽ എല്ലാ പ്രായത്തിലും, കോഴ്സ് പാഠ്യക്രമത്തിലും ഫീൽഡുകളിലുമുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രതിവിധികൾ ഉണ്ട്

BasicFirst easyMATH
- News18 Malayalam
- Last Updated: September 24, 2020, 6:36 PM IST
സ്റ്റോക്ക് മാർക്കറ്റും കമ്പ്യൂട്ടറും മുതൽ ഫാഷനും ഇന്റീരിയർ ഡിസൈനിംഗും വരെ നന്നാകണമെങ്കിൽ കണക്ക് വേണം. അതിൽ പ്രാവീണ്യം നേടുക എന്നതാണ് പഠനത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന്. പക്ഷെ പല വിദ്യാർത്ഥികൾക്കും സ്കൂൾ കാലയളവിൽ മുഴുവനും അതിന്റെ കോൺസെപ്റ്റുകൾ ഗ്രഹിക്കാൻ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. കോവിഡ് വ്യാപനം മൂലം ക്ലാസ്സ്റൂം പഠനം നിശ്ചലമായിരിക്കുന്നതിനാൽ, ഇ-ലേണിംഗ് ആണ് കുട്ടികൾക്ക് വിദ്യാഭ്യാസം തുടരാനും കോഴ്സിൽ നിലനിൽക്കാനുമുള്ള സ്ഥലം.
ഇ-ലേണിംഗ് പ്രോഗ്രാമുകളിലെ മുനിര, ആപ്റ്റിറ്റ്യൂഡ്-ബേസ്ഡ് വ്യക്തിഗത ഇ-ലേണിംഗ് പ്ലാറ്റ്ഫോം ആയ BasicFirstന്റെ പക്കൽ എല്ലാ പ്രായത്തിലും, കോഴ്സ് പാഠ്യക്രമത്തിലും ഫീൽഡുകളിലുമുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രതിവിധികൾ ഉണ്ട്. എല്ലായിടത്തുമുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ ആത്മവിശ്വാസം പ്രദാനം ചെയ്യാൻ പരിശ്രമിച്ചുകൊണ്ട്, ഈ പ്ലാറ്റ്ഫോം ഇപ്പോൾ ഓഫർ ചെയ്യുന്നു easyMATH, മറ്റെല്ലാറ്റിലും നിന്ന് വ്യത്യസ്തമായ ഒരു മാത്തമാറ്റിക്സ് പ്രോഗ്രാം. 
ഇത്തരത്തിൽ വേറിട്ട ഈ ലേണിംഗ് മൊഡ്യൂളുകൾ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തിന്റെ വിഷ്വലൈസേഷന്റെയും കോച്ചുകളുടെയും ശക്തിയാൽ സങ്കീർണമായ മാത്തമറ്റിക്കൽ പ്രോബ്ലങ്ങൾ പെട്ടെന്ന്, ഈസിയായി ബ്രേക് ഡൌൺ ചെയ്യാം. ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം പാഠ്യക്രമം തയ്യാറാക്കുക എന്നാൽ BasicFirst അതാത് വിദ്യാർത്ഥികളെ പരിചയ സമ്പന്നരായ അധ്യാപകരുമായി ഇൻഡിവിജ്വൽ ലേണിംഗ് ഫോർമാറ്റിൽ ഒന്നിച്ചു കൊണ്ടുവരുന്നു, സ്വാഭാവികമായും അത് മികച്ച റിസൽട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.
തുടങ്ങാൻ എത്ര എളുപ്പമാണ്? പഠനത്തിൽ നിങ്ങൾക്ക് എന്താണ് പ്രതീക്ഷിക്കാവുന്നത്?
നിങ്ങൾക്ക് ബേസിക് നന്നാക്കാം
നിങ്ങൾ ഫോളോ ചെയ്യുന്നത് ഏത് ബോർഡ് ആയാലും, ബേസിക്സ് നന്നാക്കുന്നതിന് ഊന്നൽ നൽകുന്നതാണ് മികച്ച റിസൽട്ട് ഉറപ്പാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം. easyMATH ഊന്നൽ നൽകുന്നത് കാതലായ മാത്ത് ഫണ്ടമെന്റലുകൾ ശക്തിപ്പെടുത്തുന്നതിലാണ്, പിന്നീട് കൂടുതൽ സങ്കീർണമായ ചാലഞ്ചുകളും ഗ്രഹിക്കാൻ അത് ഓരോ വിദ്യാർത്ഥിയെയും പ്രാപ്തമാക്കുന്നു.
പ്രഗത്ഭരായ അധ്യാപകർ
നേരിട്ടുള്ള ഒരു ക്ലാസ്സ്റൂം അന്തരീക്ഷത്തിൽ, വിദ്യാർത്ഥികളുടെ വ്യക്തിഗത ആവശ്യങ്ങളും ലക്ഷ്യങ്ങളും നഷ്ടപ്പെടുന്നു. BasicFirst ന്റെ ഇ-ലേണിംഗ് ഓരോ വിദ്യാർത്ഥിക്കും അവരുടെ വീട്ടിലിരുന്ന്, രാജ്യത്തെ ടോപ്പ് IIT, IIM കളിൽ നിന്നുള്ള അധ്യാപകരിൽ നിന്നും നേരിട്ട് പഠിക്കാൻ സഹായിച്ച് അക്കാഡമിക് മികവ് ലഭ്യമാക്കുന്നു. അത് പഠിക്കുന്ന വിഷയത്തിൽ നിങ്ങൾക്ക് സംശയങ്ങളും ചോദ്യങ്ങളും ഉള്ളപ്പോൾ തികച്ചും സഹായകരമാണ്. നിങ്ങളുടെ അധ്യാപകർ എപ്പോൾ വേണമെങ്കിലും ലഭ്യമായതിനാൽ, നിങ്ങൾക്ക് എത്ര വേണമെങ്കിലും ചോദ്യങ്ങൾ ചോദിച്ച് സംശയ നിവാരണം വരുത്താം, കോൺസെപ്റ്റുകൾ ആയുഷ്ക്കാലത്തേക്ക് ഗ്രഹിക്കാൻ അത് സഹായിക്കുന്നു.
കസ്റ്റമൈസ്ഡ് പാഠ്യക്രമം പ്രാപ്യമാക്കാം
ഒരു വർഷത്തെ കോഴ്സ്വർക്ക് 45 മുതൽ 100 സെഷനുകളിലായി വിഭജിച്ചതിനാൽ, ഗ്രേഡ് 6-12 ലെ ഓരോ വിദ്യാർത്ഥിക്കും തങ്ങളുടെ എളുപ്പത്തിനൊത്ത് പഠിക്കാവുന്ന വ്യക്തിഗതമാക്കിയ, ഒത്തുപോകാവുന്ന സിലബസ്സാണ് ഉണ്ടായിരിക്കുക. മാത്രമല്ല, സ്വന്തം വേഗക്രമത്തിൽ, വ്യക്തിഗതമായി പ്ലാൻ ചെയ്ത സെഷനുകളും, പരിചയ സമ്പന്നരായ അധ്യാപകർക്കൊപ്പം 1:1 സമയവും ആയതിനാൽ, നല്ലപോലെ ഗ്രഹിക്കാൻ കഴിയും, പഠിച്ചത് ഓർമ്മയിൽ നിൽക്കുകയും പൊതുവെ മികച്ച റിസൽട്ട് ലഭിക്കാൻ അതിടയാക്കുകയും ചെയ്യും. ആഴ്ച്ചയിൽ 3 -4 ദിവസം 45 മിനിട്ട് വീതം മാറ്റിവെച്ചാൽ മാത്രം മതി, നിങ്ങൾ ശോഭനമായ ഭാവിയിലേക്കുള്ള ശരിയായ പാതയിലാണ്.

മികച്ച സ്കോർ - ഗാരന്റീഡ്!
റിസൽട്ടിനെക്കുറിച്ച് പറഞ്ഞാൽ, BasicFirst ന്റെ easyMATH പ്രോഗ്രാം മുമ്പ് ലഭിച്ചതിനേക്കാൾ മികച്ച ടെസ്റ്റ് സ്കോർ ഉറപ്പ് നൽകുന്നതാണ്. ഈ അവകാശ വാദത്തിന്, കഴിഞ്ഞ പരീക്ഷയേക്കാൾ ഉയർന്ന സ്കോർ നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ുഴുവൻ തുകയും റീഫണ്ട് ചെയ്യുന്ന നയത്തിന്റെ പിൻബലവും ഉണ്ട്. ഓരോ കോഴ്സ് പൂർത്തിയാകുമ്പോഴും, ഓരോ വിദ്യാർത്ഥിക്കും ഫ്രീ പ്രാക്ടീസ് സെഷൻ ഉണ്ടായിരിക്കും, പഠിച്ചവ ആവർത്തിച്ച് ഉറപ്പിക്കുന്നതിന് ടെസ്റ്റും നടത്തും. അക്കാഡമിക് വർഷം മുഴുവനും ആഴ്ച്ച തോറും ഒരു ക്ലാസ്സ് നടത്തുന്നതും, ആത്യന്തികമായി, ശരിയായ പ്രതീക്ഷകൾ ഉണർത്താൻ സഹായിക്കും, ലക്ഷ്യങ്ങൾ കൈവരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
You may also like:കൊലപാതക കേസിലെ പ്രതി പരോളിലിറങ്ങി പോത്തിനെ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ് [NEWS]Accident in Saudi Arabia Kills three Keralites| സൗദിയില് വാഹനാപകടം: മൂന്ന് മലയാളി യുവാക്കള് മരിച്ചു [NEWS] COVID 19| കോവിഡ് ഭീതിയിൽ എറണാകുളം; സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് [NEWS]
കൃത്യമായ പഠന രീതികൾ ഉള്ളതിനാൽ, ഇനി ഓരോ കുട്ടിക്കും പഠനത്തിൽ മികച്ച വിജയം കൈവരിക്കാം. BasicFirst ന്റെ നിസ്തുലമായ ലേണിംഗ് പ്രോഗ്രാമിനെക്കുറിച്ച് അറിയാൻ കൌതുകമുണ്ടെങ്കിൽ, ഇപ്പോൾതന്നെ വെബ്ബ്സൈറ്റിലേക്ക് പോയി, ഉടൻതന്നെ നിങ്ങളുടെ വിജയ പരമ്പര എങ്ങനെ തുടങ്ങാമെന്ന് കണ്ടെത്തുക. സീറ്റുകൾ അതിവേഗം തീരുന്നു, നേരത്തെ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക്, വെറും 10% അടച്ച്, അവരുടെ BasicFirst easyMATH സബ്സ്ക്രിപ്ഷനിൽ 50% വരെ ഇളവ് ക്ലെയിം ചെയ്യാം.
അതുകൊണ്ട് വേഗമാകട്ടെ, കൂടുതൽ സമയവും വീട്ടിൽ തങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾ എന്നും ആഗ്രഹിച്ച മാത്ത്സ് എഡ്യുക്കേഷൻ കരസ്ഥമാക്കുക, ഒരു ആകർഷകമായ പ്രാരംഭ ഓഫറും നേടാം.
BasicFirst ന്റെ easyMATH പ്രോഗ്രാമിനെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്ത്, ജേതാവാകുക. ഓഫർ ഉടൻ അവസാനിക്കുന്നു!
(ഇതൊരു പാർട്ണേർഡ് പോസ്റ്റാണ്)