ആഘോഷങ്ങളുടെ കാലമായി.. ഇന്ത്യൻ വിപണിയിൽ വിൽപനയിൽ ഒന്നാമതു നിൽക്കുന്നതും ജനപ്രിയമായതുമായ Redmi സ്മാർട്ട്ഫോൺ ഒക്ടോബർ 16 മുതൽ 21 വരെ ഔദ്യോഗിക വെബ്സൈറ്റായ mi.comലൂടെ നിങ്ങള്‍ക്കായി ദീപാവലി വിൽപ്പന മേള ഒരുക്കുന്നു. ഈ മേളയിൽ സ്മാർട്ട് ഫോൺ മുതൽ എല്ലാ ആക്സസ്സറീസുകളും മിതമായ വിലക്ക് ലഭ്യമാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായ ദീപാവലി കൂടുതൽ സുന്ദരമാക്കാൻ Redmi Note 9 സീരിസ് ഏറ്റവും വിലക്കുറവിൽ "രാജ്യത്തിൻറെ സ്വന്തം സ്മാർട്ട് ഫോൺ ആയ Redmi നിങ്ങൾക്കായി അവതരിപ്പിക്കുന്നു. ഇതാദ്യമായി Redmi 9, Redmi 9 A സീരിസ്സിനോപ്പം
വാങ്ങുന്ന ഓഡിയോ പ്രൊഡക്റ്റ്, ആക്സസ്സറീസ് എന്നിവക്കെല്ലാം വമ്പിച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. അത് മാത്രമല്ല, നിങ്ങൾ AXIS Bank, Bank of Baroda എന്നിവയുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ ₹1000 വരെ കിഴിവും ലഭിക്കുന്നു.
Redmi മികച്ച ഓഫറുകൾ
18999 രൂപക്ക് വിപണിയിലിറങ്ങിയ പ്രോക്യാമറകളും, മികച്ച പ്രകടനവും കാഴ്ചവെച്ച Redmi Note 9 Pro Max, ഇനി വെറും ₹15,999 സ്വന്തമാക്കാനവസരം.
അതു പോലെ 16,999 രൂപയ്ക്ക് വിപണിയിലിറങ്ങിയ Redmi Note 9 Pro ഇനി വെറും 12,999 രൂപക്ക് സ്വന്തമാക്കാം. ഈ രണ്ടു മോഡലുകളും 6 മുതല്‍ 12 മാസത്തെ NO COST EMIയില്‍ സ്വന്തമാക്കാം. 14,999 രൂപക്ക് ആദ്യം വിപണിയിൽ ഇറങ്ങിയ Redmi Note 9 ഇപ്പോൾ വെറും ₹10,999ക്ക് ലഭ്യമാണ്.
മികച്ച പെർഫോമൻസ്, മികച്ച ഡിസ്പ്ലേ, മികച്ച ക്യാമറ എന്നീ ഗുണങ്ങളുള്ള Redmi 9 സീരിസ് ഫോണുകൾ ഓഫർ കാലയളവിനുള്ളിൽ വാങ്ങുകയാണെങ്കിൽ വമ്പിച്ച ഡിസ്കൗണ്ടിൽ സ്വന്തമാക്കാം. ഉദാഹരണത്തിന് 13,999 രൂപ വിലയുണ്ടായിരുന്ന Redmi 9 Prime (4GB + 128GB) വെറും ₹10,999ക്ക് സ്വന്തമാക്കാം. ഒപ്പം Redmi 9i വെറും 8,299 രൂപക്ക് ലഭ്യമാക്കാം. "രാജ്യത്തിന്‍റെ സ്വന്തം സ്മാർട്ട് ഫോൺ" ആയ Redmi കോടിക്കണക്കിനു ഭാരതീയരാണ് ഇഷ്ട്ടപ്പെടുന്നത്. 8,499 രൂപ വിലയുണ്ടായിരുന്ന Redmi 9A ഇനി കൂടുതൽ ലാഭത്തിൽ വെറും 6,499 രൂപക്ക് സ്വന്തമാക്കാം.
നിങ്ങളുടെ പ്രീയപ്പെട്ട ബ്രാന്ഡ് MI ലൈഫ് സ്റൈറൽ, വെയറബിൾ (ധരിക്കേണ്ടുന്ന) ഉല്പ്പന്നങ്ങൾ ആയ Redmi Sonic Bass വയർലെസ് ഇയര്‍ഫോണുകൾ MRP യുടെ മൂന്നിലൊന്നു വിലയിൽ നിങ്ങൾക്ക് ലഭ്യമാക്കുന്നു.. വയർലസ് Redmi Earbuds 2C 1,299 രൂപക്കും, S വെറും 1,499 രൂപക്കും നിങ്ങളുടെ ബജറ്റിൽ സ്വന്തമാക്കാം.
ഒരു രൂപ ഫ്ലാഷ്സെയിലില്‍ പങ്കെടുത്ത് Redmi Note 9 Pro, Mi TV വെറും ₹1 രൂപക്ക് സ്വന്തമാക്കാം. ഒപ്പം Pick and Choose Bundle ഓഫറിലൂടെ നിങ്ങൾക്ക് ഏറെ ലാഭിക്കാനും കഴിയുന്നു.
കൂടാതെ Mi ഗിഫ്റ്റ് കാർഡുകളിലൂടെ നിങ്ങളുടെ സുഹൃത്തുക്കൾക്കും.പ്രീയപ്പെട്ടവർക്കുമായി ഒരു പ്രകാശപൂരിതമായ ദീപാവലി സമ്മാനിക്കാനും അവസരമുണ്ട്, Mi യോടൊപ്പം, നിങ്ങളുടെ Redmi ഉൽപ്പന്നങ്ങൾ സ്വന്തമാക്കി, ഇവിടെ നിന്നും ദീപാവലി ആഘോഷം പ്രകാശപൂരിതമാക്കാൻ തയ്യാറെടുക്കൂ...
ഇത് പങ്കാളിത്ത പോസ്റ്റ് ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diwali 2020, Mi Sale, Redmi 9 Series, Xiaomi, Xiaomi Diwali With Mi Sale, ഷവോമി, റെഡ്മി സ്മാർട്ട്ഫോൺ