• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാസര്‍ഗോഡ് തടവുകാരുടെ ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ആധുനിക സൗകര്യങ്ങളോട് കൂടിയ ബ്യൂട്ടി പാര്‍ലര്‍ ജയില്‍ കവാടത്തിന് സമീപമാണ് ഒരുക്കിയിരിക്കുന്നത്.


Updated: February 10, 2018, 4:07 PM IST
കാസര്‍ഗോഡ് തടവുകാരുടെ ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തനം ആരംഭിച്ചു
ആധുനിക സൗകര്യങ്ങളോട് കൂടിയ ബ്യൂട്ടി പാര്‍ലര്‍ ജയില്‍ കവാടത്തിന് സമീപമാണ് ഒരുക്കിയിരിക്കുന്നത്.

Updated: February 10, 2018, 4:07 PM IST
 

കാസര്‍ഗോഡ് : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് പിന്നാലെ കാസര്‍ഗോഡ് തുറന്ന ജയിലിലും തടവുകാരുടെ ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ ജയിലില്‍ ആരംഭിച്ച ബ്യൂട്ടിപാര്‍ലര്‍ വിജയത്തിലെത്തിയതോടെയാണ് ചീമേനിയിലെ തുറന്ന ജയിലിലും സമാന സംരഭം ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ബ്യൂട്ടി പാര്‍ലര്‍ ജയില്‍ കവാടത്തിന് സമീപമാണ് ഒരുക്കിയിരിക്കുന്നത്.

ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ ഹൈടെക്ക് ബ്യൂട്ടി പാര്‍ലറില്‍ പരിശീലനം ലഭിച്ച എട്ട് അന്തേവാസികളാണ് തൊഴിലാളികളായി ഉണ്ടാവുക. ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ കെട്ടിടം നിര്‍മിച്ചതും ജയില്‍ അന്തേവാസികളുടെ കൂട്ടായ്മയിലൂടെയാണ്.



 

.

 
First published: February 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍