• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വെറും 18 രൂപയ്ക്ക് കുട്ടനാടിന്റെ ഗ്രാമഭംഗി ആസ്വാദിക്കാം


Updated: February 10, 2018, 5:53 PM IST
വെറും 18 രൂപയ്ക്ക് കുട്ടനാടിന്റെ ഗ്രാമഭംഗി ആസ്വാദിക്കാം

Updated: February 10, 2018, 5:53 PM IST
 

ആലപ്പുഴ : കുട്ടനാടിന്റെ ഗ്രാമഭംഗിയും വേമ്പനാടിന്റെ സൗന്ദര്യവും ആസ്വാദി്ച്ചു കൊണ്ടുള്ള ജലയാത്രയ്ക്ക് വെറും 18 രൂപ. ജലഗതാഗത വകുപ്പിന്റെ കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വ്വീസാണ് തുച്ഛമായ തുകയ്ക്ക് വിനോദ സഞ്ചാരികള്‍ക്കായി കുട്ടനാടിന്റെ ഗ്രാമീണ ഭംഗി ആസ്വാദിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്. കുട്ടനാടിന്റെ ഹൃദയഭൂമിയിലൂടെ ദിവസവും 11 സര്‍വ്വീസ് വീതമാണ് ഇരുദിശകളിലേക്കും നടത്തുന്നത്. യാത്രാ ബോട്ടിലൂടെയുള്ള രണ്ടര മണിക്കൂര്‍ നീണ്ട യാത്ര കായല്‍ സൗന്ദര്യത്തിന്റെ വേറിട്ട ഒരു ദൃശ്യം തന്നെയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.



 

 
First published: January 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍