• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്രെയിന്‍ തട്ടി എട്ട് പോത്തുകള്‍ ചത്തു

ചങ്ങനാശ്ശേരി-ചിങ്ങവനം സ്റ്റേഷനുകള്‍ക്കിടയിലെ മോര്‍ക്കുളങ്ങരയില്‍ പാളത്തിന് സമീപം മേയുകയായിരുന്ന പോത്തുകളാണ് അപകടത്തില്‍പ്പെട്ടത്.

news18
Updated: March 1, 2018, 7:35 PM IST
ട്രെയിന്‍ തട്ടി എട്ട് പോത്തുകള്‍ ചത്തു
ചങ്ങനാശ്ശേരി-ചിങ്ങവനം സ്റ്റേഷനുകള്‍ക്കിടയിലെ മോര്‍ക്കുളങ്ങരയില്‍ പാളത്തിന് സമീപം മേയുകയായിരുന്ന പോത്തുകളാണ് അപകടത്തില്‍പ്പെട്ടത്.
news18
Updated: March 1, 2018, 7:35 PM IST
കോട്ടയം : ചങ്ങനാശ്ശേരിക്ക് സമീപം ട്രെയിന്‍ തട്ടി എട്ട് പോത്തുകള്‍ ചത്തു. ഏഴ് പോത്തുകള്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ മൂന്നേ മുക്കാലോടെ പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്ക് പോവുയായിരുന്ന അമൃത എക്‌സപ്രസ് തട്ടിയാണ് അപകടം. ചങ്ങനാശ്ശേരി-ചിങ്ങവനം സ്റ്റേഷനുകള്‍ക്കിടയിലെ മോര്‍ക്കുളങ്ങരയില്‍ പാളത്തിന് സമീപം മേയുകയായിരുന്ന പോത്തുകളാണ് അപകടത്തില്‍പ്പെട്ടത്.

 

 

 

 
First published: March 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍