• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മറ്റാർക്കും ഈ ഗതി വരരുത്- ഭർത്താവിന്‍റെ വീട്ടിലെ ജോലിക്കാരിയായി പ്ലസ് ടു വിദ്യാർഥിനി!


Updated: June 10, 2018, 12:24 PM IST
മറ്റാർക്കും ഈ ഗതി വരരുത്- ഭർത്താവിന്‍റെ വീട്ടിലെ ജോലിക്കാരിയായി പ്ലസ് ടു വിദ്യാർഥിനി!

Updated: June 10, 2018, 12:24 PM IST
മലപ്പുറം: പ്ളസ് വൺ ക്ളാസിൽ ഭർത്താവിന്റെ വീട്ടിൽ നിന്നു വന്നുപോകുന്ന പതിനാറുകാരിയുടെ അനുഭവങ്ങൾ ഞെട്ടിക്കുന്നതാണ് എന്ന് സഹപാഠി ന്യൂസ് 18നോട് പറഞ്ഞു. വീട്ടിലെ മൂത്തമരുമകളാണ്. എല്ലാ വീട്ടുജോലികളും ചെയ്യണം. നന്നായി പഠിച്ചിരുന്ന പെൺകുട്ടി വിവാഹ ശേഷം ക്ളാസ് മുറികളിൽ ഇരുന്ന് ഉറങ്ങുകയാണ്. വീട്ടു ജോലിയുടെ തിരക്കിൽ ഉറക്കം നഷ്ടപ്പെടുന്നത് ആണ് കാരണം. മറ്റാർക്കും ഈ ഗതി വരരുത് എന്ന് വിവാഹിതയായ വിദ്യാർത്ഥിനി ഇടയ്ക്കെല്ലാം ആവർത്തിക്കുകയാണ്.
First published: June 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍