• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

ഇടഞ്ഞ ആനയുടെ കുത്തേറ്റ് ഒന്നാം പാപ്പാന്‍ മരിച്ചു

ആനയുടെ ഒന്നാം പാപ്പാനായ ഈറ്റക്കല്‍ ബേബിയാണ് ആനയുടെ കുത്തേറ്റ് മരിച്ചത്.

Updated: February 13, 2018, 10:45 PM IST
ഇടഞ്ഞ ആനയുടെ കുത്തേറ്റ് ഒന്നാം പാപ്പാന്‍ മരിച്ചു
ആനയുടെ ഒന്നാം പാപ്പാനായ ഈറ്റക്കല്‍ ബേബിയാണ് ആനയുടെ കുത്തേറ്റ് മരിച്ചത്.

Updated: February 13, 2018, 10:45 PM IST
കോട്ടയം : ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. മേലുകാവ് പാലാ റൂട്ടില്‍ കുരിശിങ്കലിലാണ് സംഭവം. ആനയുടെ ഒന്നാം പാപ്പാനായ ഈറ്റക്കല്‍ ബേബിയാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. എരുമേലി സ്വദേശിയുടെതാണ് ആന. ഇടഞ്ഞ സമയത്ത് രണ്ടാം പാപ്പന്‍ ആനപ്പുറത്ത് തന്നെയുണ്ടായിരുന്നു. അതിക്രമങ്ങള്‍ക്കു ശേഷം അടുത്തുള്ള റബര്‍തോട്ടത്തിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ് ആന.

Loading...
 
First published: February 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...