• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

മലപ്പുറത്ത് വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു


Updated: June 4, 2018, 5:31 PM IST
മലപ്പുറത്ത് വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

Updated: June 4, 2018, 5:31 PM IST
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. മമ്പാടിന് സമീപം വാനും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാനിൽ സഞ്ചരിച്ചവരാണ് അപകടത്തിൽ മരിച്ചത്. മമ്പാട് സ്വദേശി അലി അക്ബറും കുടുംബവുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. വാനിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരിൽ ഒരാളുടെ നില അപകടകരമായി തുടരുന്നു. നിലമ്പൂരിൽ നിന്ന് മഞ്ചേരിയിലേക്ക് വന്ന ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
First published: June 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍