• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീടിന് തീവെച്ച് വീട്ടുകാരെ കൊല്ലാന്‍ ശ്രമം

news18
Updated: May 13, 2018, 11:23 PM IST
വീടിന് തീവെച്ച് വീട്ടുകാരെ കൊല്ലാന്‍ ശ്രമം
news18
Updated: May 13, 2018, 11:23 PM IST
മലപ്പുറം: മലപ്പുറം വാഴക്കാട് വീടിന് തീവെച്ച് കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ അപായപ്പെടുത്താന്‍ ശ്രമം.
ചെറുവായൂര്‍ പുഞ്ചിരിക്കാവ് അബൂബക്കറിന്റെ വീടിനാണ് ഇന്നു പുലര്‍ച്ചെ തീവെച്ചത്. കുട്ടികളടക്കം 9 പേര്‍ വീട്ടിലുണ്ടായിരുന്ന സമയത്താണ് അപായ ശ്രമം.

അടക്ക സൂക്ഷിച്ച പുരയിലേക്ക് തീ പടര്‍ന്നത് മൂലം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. നാട്ടുകാരെത്തിയാണ് തീയണച്ചത്. സംഭവസമയത്ത് വീടിന്റെ ചായ്പില്‍ ആറ് കുട്ടികള്‍ ഉറങ്ങുന്നുണ്ടായിരുന്നു. പുലര്‍ച്ചെ കാനുമായി ഒരാള്‍ പോകുന്ന ദൃശ്യം അയല്‍വീട്ടിലെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.
First published: May 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍